"എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല (മൂലരൂപം കാണുക)
18:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022മാനേജ്മെന്റ്
(മാനേജ്മെന്റ്) |
|||
വരി 68: | വരി 68: | ||
==ചരിത്രം== | ==ചരിത്രം== | ||
മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ് സെമിനാരിക്കുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .'''''വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യവുമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്.സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. '''[[എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല/ചരിത്രം|കൂടുതൽ വായിക്കുക]]''' | മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ് സെമിനാരിക്കുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .'''''വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യവുമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്.സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. '''[[എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല/ചരിത്രം|കൂടുതൽ വായിക്കുക]]''' | ||
--സ്കൂൾ മാനേജ്മെന്റ് == | |||
എം ടി & ഇ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ് എസ് സി എസ് ഇ എ എൽ പി സ്കൂൾ. ശ്രീമതി. ലാലിക്കുട്ടി പി. ആണ് നിലവിലെ സ്കൂൾ മാനേജർ. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
===ഹൈടെക് പൂർത്തികരണ പ്രഖ്യാപനം=== | ===ഹൈടെക് പൂർത്തികരണ പ്രഖ്യാപനം=== |