"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹയർസെക്കന്ററി (മൂലരൂപം കാണുക)
18:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
'''പ്രിൻസിപ്പാൾ- ശ്രീമതി. ഹേമപ്രിയ ആർ എസ്''' | '''പ്രിൻസിപ്പാൾ- ശ്രീമതി. ഹേമപ്രിയ ആർ എസ്''' | ||
=== ഹയർസെക്കന്ററി വിഭാഗം അധ്യാപക- അനധ്യാപകർ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 74: | വരി 76: | ||
|ലാബ് അസിസ്റ്റന്റ് | |ലാബ് അസിസ്റ്റന്റ് | ||
|} | |} | ||
=== നേട്ടങ്ങൾ === | |||
* ഹയർസെക്കന്ററി വിഭാഗത്തിൽ പരീക്ഷയ്ക്ക് മികച്ച വിജയങ്ങൾ നേടാനാകുന്നത് അഭിമാനകരമായ കാര്യമാണ്. 2019-2020 അധ്യയനവർഷത്തിൽ സയൻസിന് 86% വും കൊമേഴ്സിൽ 83%വും വിജയം നേടി. സയൻസിൽ 87% മാർക്ക് നേടി അമൃതശ്രീയും കൊമേഴ്സിൽ 89% മാർക്ക് നേടി ശീതൾ ദാസും തിളക്കമാർന്ന നേട്ടം കൊയ്തു.. | |||
* 2020-2021 അധ്യയനവർഷത്തിൽ സയൻസിന് 75% വും കൊമേഴ്സിന് 82% വിജയം നേടാനായി. സയൻസ് വിഭാഗത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൽ ഐശ്വര്യ ജയൻ 98.5% മാർക്ക് നേടിയത് എടുത്തു പറയേണ്ട കാര്യമാണ്. കൊമേഴ്സ് വിഭാഗത്തിൽ സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഫുൾ എ പ്ലസ് നേടിക്കൊണ്ട് ഭഗത് വിജയിച്ചത്. | |||
==== പാഠ്യേതര പ്രവർത്തനങ്ങൾ ==== | |||
* സെപ്റ്റംബറിൽ എൻ എസ് എസ് അനുവദിച്ചു. വിദ്യാർത്ഥികളുടെ സജീവമായപങ്കാളിത്തത്താൽ സ്കൂള്ർ പുരോഗതിയ്ക്ക് കരുത്തേകുന്നു. | |||
* കരിയർ ഗൈഡൻസ് | |||
* സൗഹൃദ ക്ലബ് |