"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സയൻസ് ക്ലബ്ബ്
വരി 32: | വരി 32: | ||
സയൻസ് ക്വിസ്, സ്കിറ്റ് ,എക്സിബിഷൻ, കുട്ടിശാസ്ത്രജ്ഞരുമായി അഭിമുഖം എന്നിവ നടത്തുന്നു.മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ നേരിട്ട് രക്ഷകർത്താക്കളുടെ മുമ്പിൽവെച്ച് ക്ലാസ്സ് പി. റ്റി. എ യിൽ അവതരിപ്പിക്കുന്നു. ഓരോ പരീക്ഷണത്തിന്റെ പേരും, ഉദ്ദേശ്യവും, ആവശ്യമായ സാധനങ്ങളും, ചെയ്യേണ്ട വിധവും കുട്ടികൾ തന്നെ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. | സയൻസ് ക്വിസ്, സ്കിറ്റ് ,എക്സിബിഷൻ, കുട്ടിശാസ്ത്രജ്ഞരുമായി അഭിമുഖം എന്നിവ നടത്തുന്നു.മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ നേരിട്ട് രക്ഷകർത്താക്കളുടെ മുമ്പിൽവെച്ച് ക്ലാസ്സ് പി. റ്റി. എ യിൽ അവതരിപ്പിക്കുന്നു. ഓരോ പരീക്ഷണത്തിന്റെ പേരും, ഉദ്ദേശ്യവും, ആവശ്യമായ സാധനങ്ങളും, ചെയ്യേണ്ട വിധവും കുട്ടികൾ തന്നെ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. | ||
[[സയന്സ് ക്ലബ്ബ്|കൂടുതൽ ചിത്രങ്ങൾ]] | |||
== '''കാർഷിക ക്ലബ്ബ്''' == | == '''കാർഷിക ക്ലബ്ബ്''' == | ||
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.<gallery widths="300" heights="200"> | സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.<gallery widths="300" heights="200"> |