Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോ കൂട്ടി ചേർത്തു)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 668: വരി 668:

ആഗസ്റ്റ് 15 സ്വാതന്ത്രദിനം ആഘോഷിച്ചു.ഹൈസ്കൂൾ,ഹയർ സെക്കണ്ടറിയും യു.പി യും സംയുക്തമായി പതാക ഉയർത്തി. പതാക വന്ദനം നടത്തി ബഹു.സ്കൂൾ മാനേജർ ചാണ്ടി പുന്നക്കാട്ട് സ്വാതന്ത്ര ദിന സന്ദേശം നൽകി. ഈ വർഷത്തെ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്യദിനാഘോഷം മറ്റ് പരിപാടികൾ ഒഴിവാക്കി ലളിതമായി ആചരിച്ചു.

[[പ്രമാണം:15366bhasha.jpg|ലഘുചിത്രം]]
'''ഭാഷാമരം''' വിവിധ ഭാഷകൾ പഠിക്കാൻ ഒരു ഭാഷാ മരം വിവിധ ഭാഷകളിൽ അറിവ് നേടുകയെന്നത് കുട്ടികൾക്ക് അത്യാവശ്യമാണെങ്കിലും, അത് വ്യത്യസ്തമായ രീതിയിലൂടെ കുട്ടികൾക്ക് മുന്നിൽ എത്തിക്കുന്ന പ്രവർത്തനമാണ് ഭാഷാമരം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെ എഴുത്തുകാരെയും അവരുടെ രചനകളെയും പുസ്തകങ്ങൾ, വാക്കുകൾ എന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഇത്തരം വാക്കുകൾ എഴുതി സ്കൂൾ മുറ്റത്തെ മരത്തിൽ തൂക്കിയിടുന്നതിലൂടെ കുട്ടികൾക്ക് അവ വായിക്കാനും പരിചയപ്പെടാനും അവസരം ലഭിക്കുന്നു.

'''ലാപ്ടോപ്പ് വിതരണം'''
'''ലാപ്ടോപ്പ് വിതരണം'''
[[പ്രമാണം:15366lap top.jpg|ലഘുചിത്രം]]
വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനെറ് ഭാഗമായി 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽ അനുവദിച്ച ലാപ്പ് ടോപ്പ് വിതരണം ബഹു.ബിജു മരോട്ടിമൂട്ടിൽ നടത്തി. ആഗസ്റ്റ് 30 പി.റ്റി.എ എക്സികുട്ടീവ് അംഗങ്ങളോടൊപ്പം എൈ.സി.റ്റി പരിശീലനവും നടത്തി. ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ അധ്യാപകരുടെയും PTA അംഗങ്ങളുടെയും നേതൃത്വത്തിൽ മറ്റുള്ള മാതാപിതാക്കൾക്കും അടിസ്ഥാന ഐ ടി പരിശീലനം നൽകാനും തീരുമാനമായി. ഇത് കുട്ടികൾക്കും ഉപകാരപ്പെടും എന്ന തിരിച്ചറിവിെന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത്.

'''ഓണാഘോഷം'''
'''ഓണാഘോഷം'''
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502087" എന്ന താളിൽനിന്ന് ശേഖരിച്ചത്