Jump to content
സഹായം

"എം.എൽ.പി.സ്കൂൾ പാലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,709 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് എം അലി
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് എം അലി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീനാ കുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീനാ കുമാരി
|സ്കൂൾ ചിത്രം=Palakkal mlps school.jpeg
|സ്കൂൾ ചിത്രം=palakkal mlps school.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ ചവറ സബ്ജില്ലയിലെ ദേവലോകക്കരയെന്നു പ്രശസ്തമായ തേവലക്കരയിലെ  പാലയ്ക്കൽ 22 -ആം വാർഡിൽ 1889 ൽ സ്ഥാപിതമായ പുതുവീട്ടിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയ മുത്തശ്ശിയാണ് ഇന്നത്തെ പാലയ്ക്കൽ മുസ്ലീം എൽ.പി. എസ്‌.ഇത് 1991 മുതൽ തേവലക്കര ചാലിയത്ത്  മുസ്ലീം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കാലോചിതമായ വിദ്യ പകർന്നു നൽകുന്നതിൽ നമ്മുടെ സ്കൂൾ എന്നും ഒരു പടി മുന്നിലാണ്.തലമുറയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ വിദ്യാലയം ഭവിതലമുറയെ ഭാസുരമാക്കുന്നതിനും വിദ്യാഭാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലും മുഖ്യപങ്കാളിത്തം വഹിക്കുന്നു. പ്രീ-പ്രൈമറി തലം മുതൽ നാലാം തരം വരെയുള്ള ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ. ചരിത്രവീഥിയിലൂടെ കടന്നുപോകുമ്പോൾ ബാരിസ്റ്റർ A K  പിള്ളയെ  പോലെയുള്ള  സ്വാതന്ത്ര്യസമര സേനാനികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘടനം ചെയ്തത് ബഹു:മുൻ  കേരള ഗവർണറായിരുന്ന സുഖ്ദേവ് സിങ് കാങ് ആയിരുന്നു.
പഴമയുടെ പ്രതാപം നഷ്ടപ്പെടാതെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഈ കലാലയം എന്നും അഭിമാനം തന്നെയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 105:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501843" എന്ന താളിൽനിന്ന് ശേഖരിച്ചത്