Jump to content
സഹായം

"ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:


== ശലഭോദ്യാനം ==
== ശലഭോദ്യാനം ==
ചിത്രശലഭങ്ങളും നിശാശലഭങ്ങളും ജൈവവൈവിധ്യത്തിന് സൂചകങ്ങളാണ് കൂടുതൽ ബന്ധപ്പെട്ട ജീവിക്കുന്നതിന് ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ ഇവയെ വളരെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റം അന്യ കരണം ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ചിത്രശലഭങ്ങളെ പറ്റിയുള്ള ഈ നിരീക്ഷണത്തിന് വിദ്യാഭ്യാസ മൂല്യം മർദ്ദിക്കുന്നത് ഈ ഒരു കാരണം കൊണ്ടാണ്. ശലഭങ്ങളുടെ  ജീവിതചക്രം പഠിക്കുക എന്നതിലുപരി തങ്ങൾ എങ്ങനെയെല്ലാം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു എന്നത് മനസ്സിലാക്കാൻ നമുക്ക് ഈ ഒരു പഠനത്തിലൂടെ സാധിക്കും.  വിദ്യാലയത്തിൽ ഒരുക്കിയ  ഉദ്യാനത്തിൽ  ശലഭങ്ങളുടെ ലാർവകളുടെ തീറ്റ ആയ ചില സസ്യങ്ങളാണ് ഇതിനായി ആദ്യം വച്ചുപിടിപ്പിച്ചത്. കൂടാതെ ശലഭങ്ങൾക്ക് വിരുന്നു കൂടാനായി ധാരാളം നാടൻ സസ്യങ്ങളും ഒരുക്കി. കിലുകിലുക്കി തേപ്പ് നാരകം തെച്ചി,, രാജമല്ലി സൺഫ്ലവർ,, മെക്സിക്കൻ സൺഫ്ലവർ, മന്ദാരം , അരിപ്പൂവ്,  ചെമ്പരത്തി, മുതലായവയും ആണ് ഉദ്യാനത്തിൽ നട്ടുവളർത്തിയത്.  മഴ മാറിയതോടെ ശലഭങ്ങൾ പറന്നെത്താൻ തുടങ്ങി. സ്കൂൾ കോമ്പൗണ്ടിലെ ശലഭോദ്യാനം ഇതിൽ ഏറ്റവും കൂടുതൽ എത്തുന്നത് "Nymphalidae" ശലഭങ്ങൾ ആണ്.  ഏറ്റവും കൂടുതൽ കണ്ട  വർഗ്ഗം നീലക്കടുവ കരിനീലക്കടുവ എന്നിവയാണ്
ഇതിൽ ഏറ്റവും കൂടുതൽ കണ്ടത് കരിനീലക്കടുവ യാണ്.വ്യത്യസ്ത കുടുംബത്തിൽപ്പെട്ട ശലഭങ്ങൾ കൂടുതലും വന്നത് മെക്സിക്കൻ സൺഫ്ലവർ ലാണ്. വ്യത്യസ്ത കുടുംബത്തിൽപ്പെട്ട ചില ഇനം നിശാശലഭങ്ങളും കാണാൻ സാധിച്ചു. വെയിലിന് ചൂട് കൂടുന്നതോടെ ശലഭങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായും  കാണാം.<gallery widths="200">
പ്രമാണം:48466-butter7.jpeg
പ്രമാണം:48466-butter6.jpeg
പ്രമാണം:48466-butterfly.jpeg
പ്രമാണം:48466-butter9.jpeg
പ്രമാണം:48466-butter10.jpeg
പ്രമാണം:48466-butter11.jpeg
പ്രമാണം:48466-butter8.jpeg
പ്രമാണം:48466-butter4.jpeg
</gallery>


== ഔഷധസസ്യ തോട്ടം ==
== ഔഷധസസ്യ തോട്ടം ==


== കോട്ടേഴ്സ്ല് ==
== കോട്ടേഴ്സ്ല് ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501525" എന്ന താളിൽനിന്ന് ശേഖരിച്ചത്