Jump to content

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ , പ്രിൻസിപ്പൽ മാരായ ശ്രീമതി ലീന ജേക്കബ്, മുൻ ഹെഡ്മാസ്റ്റര്മാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗളത്തിൽ, അദ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഓ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.

'''നേഷൻ ബിൽഡർ അവാർഡ്'''
[[പ്രമാണം:47326 sslp00151.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp00150.resized.jpg|ലഘുചിത്രം|215x215ബിന്ദു]]
2020 -21 അക്കാദമിക വർഷം അധ്യാപക ദിനത്തോടനുബന്ധിച്ചു മുക്കം റോട്ടറി ക്ലബ് നൽകുന്ന 'നേഷൻ ബിൽഡർ അവാർഡ് ' അവാർഡ് ഈ സ്കൂളിലെ ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ കരസ്ഥമാക്കി. അദ്യാപകദിനത്തിൽ മുക്കം റോട്ടറി ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും അവാർഡ്ദാന ചടങ്ങ് നിർവഹിക്കുകയും ചെയ്തു.

3,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501520" എന്ന താളിൽനിന്ന് ശേഖരിച്ചത്