Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോസ് ഉൾപ്പെടുത്തി)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 566: വരി 566:
|}
|}
  '''കോളനി സന്ദർശനം'''   
  '''കോളനി സന്ദർശനം'''   
[[പ്രമാണം:WIKI 2019 2020.odt|ലഘുചിത്രം]]
[[പ്രമാണം:15366 kolany.jpg|ലഘുചിത്രം]]
[[പ്രമാണം:15366 kolany.jpg|ലഘുചിത്രം]]
കോളനി സന്ദർശനം പൊതുവിദ്യാഭ്യാസ വകുപ്പിനെ്റ നിർദ്ദശപ്രകാരം 2019-20 അധ്യയന വർഷത്തിൽ എല്ലാ ഗോത്ര വർഗ്ഗകുട്ടികളെയും സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹെഡ്മാസ്റ്ററുടെ മേൽനോട്ടത്തിൽ അധ്യാപകർ മെയ്യ് 30 ന്കോളനി സന്ദർശനം നടത്തുയും കുട്ടികളെ കണ്ട് സ്കൂളിലേക്ക് എത്തുവാൻ ക്ഷണിക്കുകയും ചെയ്യതു.

'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
വരി 576: വരി 577:
  ജൂൺ 5 ന് അവധിയും ജൂൺ 6 ന് സ്കൂൾ തുറക്കലും ആയതിനാൽ  7-ന് പരിസ്ഥിതിദിന സന്ദേശം നൽകി  വൃക്ഷതൈകൾ വിതരണം ചെയ്തു.ഭൂമിയെ സംരക്ഷിക്കണ്ടതിനെ്റ ആവശ്യകതയെ കുറിച്ച് ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി. കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും പരിസ്ഥിതി ദിനാചരണം സഹായകമായി.

'''വായനാദിനം'''
'''വായനാദിനം'''
[[പ്രമാണം:15366 vayana.jpg|ലഘുചിത്രം]]
[[പ്രമാണം:15366 vayana.jpg|ലഘുചിത്രം]]
വരി 602: വരി 608:
ഓരോ വിദ്യാർത്ഥിയും പുസ്തകങ്ങൾ വായിക്കാൻ തങ്ങളുടെ അഭിരുചി വളർത്തിയെടുക്കുക എന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിക്കും ആവശ്യത്തിന് സമയമെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കാൻമുള്ള അവസരമാന്ന് സഞ്ചരിക്കുന്ന പുസ്തക ജാലകം എന്ന പ്രവർത്തനത്തിലൂടെ ലഭിക്കുന്നത്. അറിവുകൾ നേടാന്തം, അഭിരുചി രൂപപ്പെടുത്താനും, വിവിധേ മേഖലകൾ പരിചയപ്പെടാനുമൊക്കെ ഈ പുസ്തക ജാലകം സഹായിക്കുന്നു. വായിച്ചേ ശേഷം കുട്ടികൾ പുസ്തകങ്ങൾ തിരികെ ആ കുട്ടകളിൽ തന്നെ നിക്ഷേപിക്കുന്നു. ഓരോ ആഴ്ച ഓരോ ക്ലാസ്സ് മുറികളിലേക്ക് അവ സഞ്ചരിക്കും. നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

[[പ്രമാണം:Moving15366.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 608: വരി 619:

'''ഹിരോഷിമ നാഗസാക്കി ദിനാചരണം'''
'''ഹിരോഷിമ നാഗസാക്കി ദിനാചരണം'''
[[പ്രമാണം:15366hhhhhhhhiokiuu.jpg|ലഘുചിത്രം]]
  ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും രാജ്യങ്ങൾ തമ്മിലുള്ള പോർ വിളികൾ തുടരുകയാണ്. ഈ വർഷം കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു. യുദ്ധം മനുഷ്യരിൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് പുനർ ചിന്തിക്കാനും കുട്ടികൾക്ക് ഈ ദിനാചരണം ഒരു അവസരമായി മാറി. കുട്ടികൾക്ക് പരസ്പരവും രാജ്യങ്ങൾ തമ്മിലും സമാധാനവും സഹിഷ്ണുതയും പാലിക്കണമെന്നും ബോധ്യപ്പെട്ടു. നമ്മുടെ നാടിനെയും സമൂഹത്തെയും കെട്ടിപ്പടുക്കുവാൻ നാം ഓരോരുത്തരും യത്നിക്കണമെന്നും ഈ ദിനാചരണം ഓർമിപ്പിക്കുന്നു

വരി 613: വരി 625:

'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്'''
'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്'''
[[പ്രമാണം:15366 tree.jpg|ലഘുചിത്രം]]
കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മരതൈകൾ സ്കൂൾ പരിസരത്തും, റോഡിന്റെ അരിക്കിലും നട്ടു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും എന്ന് ബോധ്യെപെടാനും കുട്ടികൾക്ക് ഒരു അവസരമായി മാറി. കുട്ടികൾക്ക് തന്നെ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മരതൈകൾ സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള ഉത്തരവാദിത്വവും നൽകി. കാർബൺ ന്യൂട്രൽ കേരളം എന്ന ആശയത്തിലേക്കുള്ള ഒരു ചെറിയ ചുവട് വയ്പ്പായി മാറി

'''പൈദിനം (ജൂലൈ 22)'''
'''പൈദിനം (ജൂലൈ 22)'''
[[പ്രമാണം:15366 pai day.jpg|ലഘുചിത്രം]]
പൈ എന്ന സ്ഥിര സംഖ്യയുടെ വിലയായ 3.14 നെ്റ സ്മരണാർത്ഥം ജൂലൈ മാസം 22-ന് ഗണിത ശാസ്ത്ര ക്ലബിനെ്റ ആഭിമുഖ്യത്തിൽ പൈദിനമായി ആചരിച്ചു.അന്നേദിവസം രാവിലെ ഗണിത അസംബ്ലി നടത്തി.ഇതിൽ ഗണിത പാട്ട്,ഗണിത പ്രതിക്ഞ,ഗണിത പദ്യം,ഗണിത ചിന്ത എന്നിവ ഉൾപെടുത്തിയിരുന്നു.തുടർന്ന് ഗണിത നിർമ്മിതിയും പ്രദർശനവും.മികച്ചവ തെരഞെടുത്തു,ഗണിത ക്വിസ് നടത്തി വിജയികളെ തീരുമാനിച്ചു.

'''ജൂലൈ 21 ചാന്ദ്ര ദിനം'''
'''ജൂലൈ 21 ചാന്ദ്ര ദിനം'''

ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികൾക്കായി സ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. കുട്ടികൾക്ക് ശാസ്ത്രേത്തേടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനും ചാന്ദ്രദിനത്തിൽ പ്രദർശിപ്പിച്ച വീഡിയോകൾ സഹായകമായി. അറിവും അതോടൊപ്പം കൗതുകവും ഉണർത്താനും ഈ ദിനാചരണം സഹായകരമായി. വാന നിരീക്ഷണം നടത്തുന്ന രീതി സയൻസ് അധ്യാപിക റാണി ടീച്ചർ കുട്ടികൾക്ക് പകർന്ന് നൽകി. ശാസ്ത്ര അഭിരുചി കുട്ടികളിൽ ജനിപ്പിക്കാനും അവ വളർത്തിയെടുക്കാനും ഒരു തുടക്കമായി ചാന്ദ്രദിനാചരണ പരിപാടികൾ.
ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികൾക്കായി സ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. കുട്ടികൾക്ക് ശാസ്ത്രേത്തേടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനും ചാന്ദ്രദിനത്തിൽ പ്രദർശിപ്പിച്ച വീഡിയോകൾ സഹായകമായി. അറിവും അതോടൊപ്പം കൗതുകവും ഉണർത്താനും ഈ ദിനാചരണം സഹായകരമായി. വാന നിരീക്ഷണം നടത്തുന്ന രീതി സയൻസ് അധ്യാപിക റാണി ടീച്ചർ കുട്ടികൾക്ക് പകർന്ന് നൽകി. ശാസ്ത്ര അഭിരുചി കുട്ടികളിൽ ജനിപ്പിക്കാനും അവ വളർത്തിയെടുക്കാനും ഒരു തുടക്കമായി ചാന്ദ്രദിനാചരണ പരിപാടികൾ

'''മാനസിക ആരോഗ്യ വികസന സെമിനാർ'''
'''മാനസിക ആരോഗ്യ വികസന സെമിനാർ'''
[[പ്രമാണം:15366 healllthy.jpg|നടുവിൽ|ലഘുചിത്രം]]
  ജൂലൈ 27ന് കുട്ടികളുടെ മാനസിക ആരോഗ്യത്തെകുറിച്ചും വൈകല്യങ്ങളെകുറിച്ചും ശ്രീ.ബെന്നി വെട്ടിക്കലിനെ്റ നേത്യത്വത്തിൽ എല്ലാ രക്ഷിതാക്കളെ ഉൾപെടുത്തികൊണ്ട് സെമിനാർ സംഘടിപ്പിച്ചു.അത് എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമാരുന്നു. കുട്ടികളുടെ പഠനമികവും മാനസിക ശാരീരിക വികസനവും ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനം നടത്തിയത്. സെമിനാറിന് സ്കൂൾ മാനേജർ ഫാ ചാണ്ടി പുന്നക്കാട്ട് ഉത്ക്കടണം ചെയ്തു മുഖ പ്രസംഗം നടത്തി. നല്ല മാനസികരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു സമൂഹത്തെ തന്നെയാണ് നാം കെട്ടിപ്പടുക്കുന്നത്.

  '''സ്കൌട്ട്'''  
  '''സ്കൌട്ട്'''  
[[പ്രമാണം:15366 jrc.jpg|ലഘുചിത്രം]]
2019-20 അധ്യയന വർഷം ശ്രീ.ഷാജി എ.റ്റി ,ശ്രീമതി.അൻസ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൌട്ടിന് തുടക്കം കുറിച്ചു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരൻമാർ. ഇത്തരം ഉത്തരവാദിത്വമുള്ള പൗരൻമാരെ വാർത്തെടുക്കാനും സ്കൂൾ തലത്തിലുള്ള സ്കാ്കൗട്ട് സഹായകമാകും. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിലും പങ്കാളികളാകാനും, നേതൃത്വം നൽകാനും അതോടൊപ്പം മറ്റു കുട്ടികൾക്ക് നല്ല മാതൃകയാകാനും സ്കൗട്ട് അംഗങ്ങൾക്ക് ആശംസകൾ നേരുന്നു

  '''ജെ ആർ സി'''
  '''ജെ ആർ സി'''
[[പ്രമാണം:15366jrcll.jpg|ലഘുചിത്രം]]
ശ്രീമതി.ജോയിസി ജോർജ്,ജെയ്മോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തപെടുന്നു. ലോക സമാധാനവും അതോടൊപ്പം ശുശ്രൂഷ മനോഭാവവും ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ വികസിപ്പിച്ച് വളർത്തിയെടുക്കാൻ ജെ ആർ.സി േപേലുള്ള സംഘടന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരു അവസരമായി മാറുന്നു. ഇത്തരം സംരഭം തുടർന്ന് കെണ്ടുപോകാൻ സെന്റ് തോമസ് കുടുംബത്തിനും നേതൃത്വം നൽകുന്നവർക്കും സാധിക്കുന്നു.

'''സ്വാതന്ത്രദിനം'''
'''സ്വാതന്ത്രദിനം'''
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501503" എന്ന താളിൽനിന്ന് ശേഖരിച്ചത്