"എൻ എ എൽ പി എസ് എടവക / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എ എൽ പി എസ് എടവക / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
17:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022എൻ എ എൽ പി എസ് എടവക / ദിനാചരണങ്ങൾ
(എൻ എ എൽ പി എസ് എടവക / ദിനാചരണങ്ങൾ) |
|||
വരി 4: | വരി 4: | ||
'''''പരിസ്ഥിതി ദിന റിപ്പോർട്ട് 2021''''' | === '''''പരിസ്ഥിതി ദിന റിപ്പോർട്ട് 2021''''' === | ||
എല്ലാ വർഷവും ജൂൺ 5 ആണ് ''ലോക പരിസ്ഥിതി ദിനമായി'' ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. | എല്ലാ വർഷവും ജൂൺ 5 ആണ് ''ലോക പരിസ്ഥിതി ദിനമായി'' ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. | ||
വരി 26: | വരി 25: | ||
<nowiki>*</nowiki> ചിത്ര രചന , പോസ്റ്റർ നിർമാണം , കഥ, കവിത രചന | <nowiki>*</nowiki> ചിത്ര രചന , പോസ്റ്റർ നിർമാണം , കഥ, കവിത രചന | ||
=== '''അദ്ധ്യാപകദിനം''' === | |||
അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്ത്വചിന്തകനും ആയിരുന്നു ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണൻ്റെ പിറന്നാൾ ദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത് . അറിവിൻറെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരും ഈ അധ്യാപക ദിനത്തിൽ ഓർത്തെടുക്കാം. | |||
സെപ്റ്റംബർ 5 അധ്യാപക ദിനം ആചരിക്കുന്നു അധ്യാപകരെ ആദരിക്കുന്നതിൻറെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തു. ആശംസ കാർഡ് തയ്യാറാക്കൽ, കുട്ടി മാഷ് / കുട്ടി ടീച്ചർ, വീട്ടിലെ ഗുരുനാഥർക്ക് എൻറെ ആദരം എന്നീ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ക്ലാസ് അടിസ്ഥാനത്തിൽ ചെയ്തു. സ്കൂൾ പാർലമെൻറ് അംഗങ്ങൾ അധ്യാപകർക്കായി ആശംസകൾ അറിയിച്ചു വീഡിയോ തയ്യാറാക്കി. അധ്യാപക ദിന സന്ദേശം ഉയർത്തി അഞ്ചാം ക്ലാസിലെ കുട്ടികൾ ഓൺലൈൻ അസംബ്ലി നടത്തി. | |||
=== '''ഹിരോഷിമ നാഗസാക്കി 2021-2022''' === | |||
വരി 54: | വരി 57: | ||
<nowiki>*</nowiki>അടിക്കുറുപ്പ് തയ്യാറാക്കൽ* | <nowiki>*</nowiki>അടിക്കുറുപ്പ് തയ്യാറാക്കൽ* | ||
=== ചാന്ദ്രദിനം === | |||
ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചുചാട്ടം എന്ന ആംസ്ട്രോങ് തന്നെ വിശേഷിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴിക കല്ലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാന്ദ്രദിനം ജ്യോതിശാസ്ത്ര പഠനം ബഹിരാകാശ ഗവേഷണത്തിന് പ്രാധാന്യം മനുഷ്യൻറെ ആദ്യ ചന്ദ്രയാത്ര യുടെ പ്രസക്തി എന്നിവ വിദ്യാർഥികളെ ഓർമ്മിപ്പിക്കാൻ സംബന്ധമായ അവബോധം അവരിൽ വളർത്തുവാൻ സഹായിക്കുന്ന തരത്തിൽ എൽ പി സ്കൂളിലെ ചാന്ദ്ര ദിനം സമുചിതമായി ആഘോഷിച്ചു | |||
'''പ്രവർത്തനങ്ങളിലൂടെ...''' | |||
<nowiki>*</nowiki>അമ്പിളിമാമനെ വരയ്ക്കാം | |||
<nowiki>*</nowiki>ചന്ദ്ര പാട്ട് അവതരണം | |||
<nowiki>*</nowiki>റോക്കറ്റ് നിർമ്മാണം | |||
<nowiki>*</nowiki>കൊളാഷ് നിർമ്മാണം | |||
<nowiki>*</nowiki>ക്വിസ് മത്സരം | |||
=== '''''ഓണാഘോഷം''''' '''2021-2022''' === | |||
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിൻ ചിങ്ങമാസത്തിലേ ക്കുള്ള കാൽവെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നമ്മൾ ഏറെ ജാഗ്രതയോടെ വേണം NALPS കുടുംബവും ഓണം ആഘോഷിച്ചു. ഓൺലൈൻ വഴി വിവിധങ്ങളായ പരിപാടികളിൽ ഏർപ്പെട്ടു. | ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിൻ ചിങ്ങമാസത്തിലേ ക്കുള്ള കാൽവെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നമ്മൾ ഏറെ ജാഗ്രതയോടെ വേണം NALPS കുടുംബവും ഓണം ആഘോഷിച്ചു. ഓൺലൈൻ വഴി വിവിധങ്ങളായ പരിപാടികളിൽ ഏർപ്പെട്ടു. | ||
വരി 79: | വരി 94: | ||
<nowiki>*</nowiki>കുട്ടി മാവേലി* (മാവേലിയുടെ വേഷം ധരിച്ച ഫോട്ടോ .) | <nowiki>*</nowiki>കുട്ടി മാവേലി* (മാവേലിയുടെ വേഷം ധരിച്ച ഫോട്ടോ .) | ||
=== കർഷകദിനം === | |||
കേരളത്തിലെ വിളവെടുപ്പുത്സവം ആയ ഓണക്കാലത്ത് പൂവിളികൾ ഉയർന്ന ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നത്. മണ്ണിൽ പൊന്നുവിളയിക്കുന്ന ഭൂമിയുടെ അന്ന് ദാതാക്കളായ കർഷകരുടെ ദിനം . | |||
ഓരോ വർഷവും കേരളത്തിൻറെ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തൽ ആണെങ്കിലും കാർഷിക സംസ്ഥാനം എന്ന് അറിയപ്പെടുന്ന കേരളം ഉപഭോകൃത സംസ്ഥാനമായി മാറിയ കാലം കുറച്ചായി. കാർഷിക മേഖലയിൽ സ്വയംപര്യാപ്തത ഇല്ലാത്ത അവസ്ഥയിലാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കാർഷിക പൈതൃകം നമ്മളാൽ കഴിയും വിധം നമുക്ക് നില നിർത്താൻ ശ്രമിക്കാം. നമുക്ക് ലഭ്യമായ സ്ഥലങ്ങളിൽ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് കാർഷിക മേഖല പരിപോഷിപ്പിക്കാൻ കഴിയുന്ന വിധം നമുക്ക് പ്രവർത്തിക്കാം.' നമുക്കു തീർക്കാം നമ്മുടെ ഭവനങ്ങളിൽ ഒരു ചെറിയ അടുക്കളത്തോട്ടം' 'നിലനിർത്താൻ നമ്മുടെ കാർഷിക പാരമ്പര്യം' ഈ ലക്ഷ്യം കുട്ടികളിൽ എത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടന്നു. | |||
ദിനത്തോട് അനുബന്ധിച്ച് പരിപാടികൾ ചുവടെ ചേർക്കുന്നു........ | |||
<nowiki>*</nowiki>കുട്ടിക്കർഷകൻ (കർഷകദിനം ഉണർത്തുന്ന വേഷവിധാനങ്ങൾ ധരിച്ച് മനോഹരമായ ഫോട്ടോകൾ എടുത്തു അധ്യാപകർക്ക് അയച്ചു നൽകി) | |||
<nowiki>*</nowiki>കുട്ടികൾ ഇഷ്ടമുള്ള കൃഷി പാട്ട് പാടി ഗ്രൂപ്പുകളിൽ അയച്ചു നൽകി | |||
'''ആദരിക്കൽ''' | |||
എടവക പത്തൊമ്പതാം വാർഡ് കർഷക അവാർഡ് ജേതാവ് നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ആയ ശ്രീമതി വിനീത കുനിക്കരയെ ആദരിച്ചു. തുടർന്ന് കുട്ടികൾക്ക് കർഷക ദിന സന്ദേശം നൽകുകയും ചെയ്തു. | |||
=== ലഹരിവിരുദ്ധ ദിനം === | |||
സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തിൽ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങൾ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങ്ങൾക്കും മയക്കുമരുന്നുകൾക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകർഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിർദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. | |||
ലഹരിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എടവക നാഷണൽ എൽപി സ്കൂളിലും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വെളിച്ചം എന്ന പേരിൽ ബോധവത്കരണ ക്ലാസ് നടത്തി. പ്രമുഖ സൈക്കോളജിസ്റ്റ്റ് ശ്രീ. ബിനു രാജൻ മൂലേപറമ്പിൽ ക്ലാസിന് നേതൃത്വം നൽകി. പേര് പോലെ എല്ലാവർക്കും വെളിച്ചം പകരുന്നതായിരുന്നു ക്ലാസ്. ലഹരിക്ക് അടിമയാകുന്നു ഒരു വ്യക്തിക്ക് നഷ്ടമാകുന്ന നാല് കാര്യങ്ങൾ ആയ കുടുംബം, സൽപേര്, ആരോഗ്യം, സമ്പത്ത് എന്നിവയെ കുറിച്ച് വിശദീകരിച്ചു. രക്ഷിതാക്കളിലെ ലഹരിയുടെ ഉപയോഗം കുട്ടികളിൽ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ഒരു വീഡിയോ അവതരണം നടത്തി. വളരെ ലളിതമായ ഭാഷയിലൂടെയും വീഡിയോ അവതരണത്തിലൂടെയും വളരെ ഫലവത്തായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ക്ലാസ് നൂറിലധികം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വളരെ വിജയപ്രദമായ രീതിയിൽ നടത്താൻ കഴിഞ്ഞു . | |||
{| class="wikitable" | |||
|+ | |||
!ദിനാചരണങ്ങൾ | |||
!യു ട്യൂബ് ലിങ്ക് | |||
|- | |||
|പ്രവേശനോത്സവം | |||
|https://youtu.be/j_n_ssLcT9o | |||
|- | |||
|പരിസ്ഥിതിദിനം | |||
|https://youtu.be/DsIRhgIZWtc | |||
|- | |||
|ബഷീർദിനം | |||
|https://youtu.be/VpximW0a21U | |||
|- | |||
|ചാന്ദ്രദിനം | |||
|https://youtu.be/RkJFKBWxw4c | |||
|- | |||
|ഹിരോഷിമ നാഗസാക്കി | |||
|https://youtu.be/QonKTfyGlC8 | |||
|- | |||
|സ്വാതന്ത്ര്യദിനം | |||
|https://youtu.be/eRM7ZiaQjA0 | |||
https://youtu.be/dJ_T9Pm3Kic | |||
|- | |||
|കർഷകദിനം | |||
|https://youtu.be/0uhxwCUP2Ac | |||
|- | |||
|ഓസോൺ ദിനം | |||
|https://youtu.be/1fvdxpYJ9yc | |||
|- | |||
|ക്രിസ്തുമസ് | |||
|https://youtu.be/eYf2GTXj0HY | |||
|} |