"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
17:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('<blockquote>കഷ്ടപ്പെട്ടുന്നവരെ സഹായിക്കുന്നതിനുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കഷ്ടപ്പെട്ടുന്നവരെ സഹായിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടയാണ് റെഡ്ക്രോസ്. വിദ്യാർത്ഥികളിലെ സേവന മനോഭാവവും ആധുര ശുശ്രൂഷയfൽ താല്പര്യവും വളർത്തുന്നതിന് ജൂനിയർ റെഡ്‌ക്രോസ് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. ലോകത്തെമ്പാടുമുളള കുട്ടികളെ ആത്മാർത്ഥ സുഹൃത്തുക്കളായി കണക്കാക്കുന്നതിന്നും രോഗികളെയും അവശരെയും (പ്രത്യേകിച്ച് കുട്ടികളെ) സഹായിക്കുന്നതിനും ജൂനിയർ റെഡ്‌ക്രോസ് കേഡറ്റുകളെ സജ്ജമാക്കികൊണ്ട് ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2011-12 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തിവരുന്നു. |