"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→അലിഫ് അറബിക് ക്ലബ്ബ്
വരി 36: | വരി 36: | ||
== അലിഫ് അറബിക് ക്ലബ്ബ് == | == അലിഫ് അറബിക് ക്ലബ്ബ് == | ||
{{PSchoolFrame/Pages}} | വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുന്നതിനും ഭാഷാഭിരുചി വർദ്ധിപ്പിക്കുന്നതിനുമായി അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമായ 'അലിഫ്' എന്നത് തന്നെയാണ് ക്ലബ്ബിന് നാമകരണം ചെയ്തിട്ടുള്ളത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ അറബി ഭാഷ ഒന്നാം ഭാഷയായി പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്. | ||
ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു. | |||
പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc. | |||
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം എല്ലാ വർഷവും ബാഡ്ജ് നല്കിയും പ്രദർശനങ്ങൾ നടത്തിയും ആചരിക്കുന്നു. | |||
അൽ മുദരിസീൻ ബ്ലോഗ് നടത്തുന്ന ഭാഷാ ദിന ഓൺലൈൻ ക്വിസിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നു. | |||
അലിഫ് അറബിക് ടാലൻ്റ് എക്സാം സ്കൂൾ തലത്തിൽ നടത്തി വിജയികളാകുന്നവരെ സബ്ജില്ല, ജില്ലാ തല മത്സരങ്ങൾക്ക് പരിശീലനം നല്കി പ്രാപ്തരാക്കുന്നു. | |||
അലിഫ് ടാലൻ്റ് ടെസ്റ്റിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായി വിജയം നേടിയതും വിദ്യാലയത്തിന് ചരിത്ര നേട്ടമായിട്ടുണ്ട്. | |||
അലിഫ് മാഗസിൻ മത്സരത്തിൾ എൽ.പി വിഭാഗവും യു.പി വിഭാഗവും മികച്ച ഗ്രേഡ് നേടി ജില്ലാതലത്തിൽ മാറ്റുരക്കാൻ സാധിച്ചിട്ടുണ്ട്. | |||
അറബിക് കാലാമേളയിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് നല്ല രീതിയിൽ പരിശീലനം നല്കി വരുന്നു. | |||
അറബിക് കലോത്സവത്തിൽ നമ്മുടെ വിദ്യാലയം എന്നും മികച്ച പ്രകടനമാണ് കാഴ്ച വെക്കാറുള്ളത്.എൽ.പി &യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യാൻഷിപ്പ് നേടി വിദ്യാലയത്തിൻ്റെ യശസ്സുയർത്താൻ സാധിച്ചിട്ടുണ്ട്.{{PSchoolFrame/Pages}} |