"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂക്കോം മുസ്ലിം എൽ പി എസ് (മൂലരൂപം കാണുക)
17:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സാരഥികൾ
NEERAJRAJM (സംവാദം | സംഭാവനകൾ) No edit summary |
NEERAJRAJM (സംവാദം | സംഭാവനകൾ) |
||
വരി 52: | വരി 52: | ||
ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ [[പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം|Read More>>>>]] | ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ [[പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം|Read More>>>>]] | ||
==സാരഥികൾ== | =='''<small>സാരഥികൾ</small>'''== | ||
<gallery> | <gallery> | ||
പ്രമാണം:14451 5.jpeg|മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ) | പ്രമാണം:14451 5.jpeg|<small>'''മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ)'''</small> | ||
പ്രമാണം:14451 6.jpeg|നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്) | പ്രമാണം:14451 6.jpeg|'''<small>നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്)</small>''' | ||
പ്രമാണം:14451 7.jpeg|റാഷിദ അഫ്സൽ (എം.പി.ടി.എ) | പ്രമാണം:14451 7.jpeg|'''<small>റാഷിദ അഫ്സൽ (എം.പി.ടി.എ)</small>''' | ||
</gallery> | </gallery> | ||
==മാനേജ്മെന്റ്== | =='''മാനേജ്മെന്റ്'''== | ||
<gallery> | <gallery> | ||
പ്രമാണം:14451 11.jpeg|വൈ.എം അബ്ദുല്ലഹാജി (മേനേജർ) | പ്രമാണം:14451 11.jpeg|'''<small>വൈ.എം അബ്ദുല്ലഹാജി (മേനേജർ)</small>''' | ||
പ്രമാണം:14451 12.jpeg|വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി) | പ്രമാണം:14451 12.jpeg|'''<small>വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി)</small>''' | ||
പ്രമാണം:14451 15.jpeg|മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി) | പ്രമാണം:14451 15.jpeg|'''<small>മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)</small>''' | ||
പ്രമാണം:14451 14.jpeg|അബ്ദുള്ള എൻ (ട്രഷറർ) | പ്രമാണം:14451 14.jpeg|'''<small>അബ്ദുള്ള എൻ (ട്രഷറർ)</small>''' | ||
</gallery>പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി. | </gallery>പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്. | പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്. | ||
[[പ്രമാണം:14451 16.jpeg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്മാർട്ട് ക്ലാസ്]] | [[പ്രമാണം:14451 16.jpeg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്മാർട്ട് ക്ലാസ്]] | ||
പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്. | പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്. | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
== സ്കൂളിന്റെ മുൻ അദ്ധ്യാപകർ == | == '''സ്കൂളിന്റെ മുൻ അദ്ധ്യാപകർ''' == | ||
== ഓൺലൈൻ പഠനം == | == '''ഓൺലൈൻ പഠനം''' == | ||
==ഞങ്ങളൊന്ന് മാറി ചിന്തിച്ചു😊== | =='''ഞങ്ങളൊന്ന് മാറി ചിന്തിച്ചു😊'''== | ||
<gallery> | <gallery> | ||
പ്രമാണം:14451 19.jpeg|മികച്ച ലാബ് സംവിധാനം | പ്രമാണം:14451 19.jpeg|'''<small>മികച്ച ലാബ് സംവിധാനം</small>''' | ||
പ്രമാണം:14451 20.jpeg|പാചകപ്പുര | പ്രമാണം:14451 20.jpeg|'''<small>പാചകപ്പുര</small>''' | ||
പ്രമാണം:14451 16.jpeg|സ്മാർട്ട് ക്ലാസ്സ് റൂം | പ്രമാണം:14451 16.jpeg|'''<small>സ്മാർട്ട് ക്ലാസ്സ് റൂം</small>''' | ||
പ്രമാണം:14451 18.jpeg|മികച്ച യാത്ര സൗകര്യം | പ്രമാണം:14451 18.jpeg|'''<small>മികച്ച യാത്ര സൗകര്യം</small>''' | ||
</gallery> | </gallery> | ||
==ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്== | =='''ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്'''== | ||
<gallery> | <gallery> | ||
പ്രമാണം:14451 21.jpeg | പ്രമാണം:14451 21.jpeg | ||
വരി 97: | വരി 97: | ||
</gallery> | </gallery> | ||
==ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ== | =='''ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ'''== | ||
പൂർവവിദ്യാർത്ഥികളിൽ ചിലർ | പൂർവവിദ്യാർത്ഥികളിൽ ചിലർ | ||
<gallery> | <gallery> |