"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ (മൂലരൂപം കാണുക)
14:43, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 44: | വരി 44: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദി; റാന്നി സബ് ജില്ലയുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിച്ചു പോരുന്നു. വിവിധ കലാപരിപാടികളില്‍ കുട്ടികളെ പ്രഗത്ഭരാക്കുവാ൯ സാധിക്കുന്നു. വായനശാലയുടെ പ്രവ൪ത്തനവും നടത്തുന്നു, | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദി; റാന്നി സബ് ജില്ലയുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിച്ചു പോരുന്നു. വിവിധ കലാപരിപാടികളില്‍ കുട്ടികളെ പ്രഗത്ഭരാക്കുവാ൯ സാധിക്കുന്നു. വായനശാലയുടെ പ്രവ൪ത്തനവും നടത്തുന്നു, | ||
*ക്ലബ്ബ് പ്രവ൪ത്തനം. | *ക്ലബ്ബ് പ്രവ൪ത്തനം. | ||
സയ൯സ് ക്ലബ്ബ്; | സയ൯സ് ക്ലബ്ബ്; ആരോഗ്യ ക്ലബ്ബ്; | ||
* | ഒരു സയ൯സ് ലബോറട്ടറി പ്രവ൪ത്തിക്കുന്നുണ്ട്. ആരോഗ്യ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ക്ലബ്ബ് അംഗങ്ങളുടെ സാനിധ്യത്തില്‍ നടക്കുന്നു. | ||
പരിസ്ഥിതി ക്ലബ്ബ്; | |||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരില്‍ സ്കൂളില്‍ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിപാലിച്ചു പോരുന്നു. | |||
ഐ.ടി ക്ലബ്ബ്; | |||
വിദ്യാലയത്തില്‍ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. പ്രവ൪ത്തനക്ഷമമായ ഉപകരണങ്ങളുടെ പരിമിതികള്‍ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഐ.ടി. മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. | |||
* റെഡ് ക്രോസ്സ്; | |||
2010 മുതല്‍ ഈ സ്കൂളില്‍ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു. | |||
* | * | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
. | . | ||
* | * | ||
== മാനേജ്മെന്റ് ==എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി | == മാനേജ്മെന്റ് ==എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി |