Jump to content
സഹായം

"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

== ചരിത്രം ==ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച മായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ല്‍ പുളിയോടിക്കാലായില്‍ ശ്രീ കേശവ൯നായരാണ് വാദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ല്‍ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയില്‍ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങല്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്.  
== ചരിത്രം ==ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച നായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ല്‍ പുളിയോടിക്കാലായില്‍ ശ്രീ കേശവ൯നായരാണ് വിദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ല്‍ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയില്‍ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങല്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്.  

== ഭൗതികസൗകര്യങ്ങള്‍ ==നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,Hs വിഭാഗത്തിലുള്ള ക്ലാസുകള്‍ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്.

വരി 49: വരി 49:
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരില്‍ സ്കൂളില്‍ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിപാലിച്ചു പോരുന്നു.
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരില്‍ സ്കൂളില്‍ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിപാലിച്ചു പോരുന്നു.
ഐ.ടി ക്ലബ്ബ്;
ഐ.ടി ക്ലബ്ബ്;
വിദ്യാലയത്തില്‍ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. പ്രവ൪ത്തനക്ഷമമായ ഉപകരണങ്ങളുടെ പരിമിതികള്‍ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഐ.ടി. മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.  
വിദ്യാലയത്തില്‍ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. ഐ.ടി. മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.  
* റെഡ് ക്രോസ്സ്;
* റെഡ് ക്രോസ്സ്;
2010 മുതല്‍ ഈ സ്കൂളില്‍ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.  
2010 മുതല്‍ ഈ സ്കൂളില്‍ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.  
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/150136" എന്ന താളിൽനിന്ന് ശേഖരിച്ചത്