Jump to content
സഹായം

"എ എൽ പി എസ് വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,759 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
ചരിത്രം വിപുലീകരിച്ചു
No edit summary
(ചരിത്രം വിപുലീകരിച്ചു)
വരി 63: വരി 63:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വാളാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് വാളാട് '''. ഇവിടെ 14 ആൺ കുട്ടികളും  7പെൺകുട്ടികളും അടക്കം 21 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വാളാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് വാളാട് '''. ഇവിടെ 14 ആൺ കുട്ടികളും  7പെൺകുട്ടികളും അടക്കം 21 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.


== ചരിത്രം ==
== ചരിത്രം ==വാളാട് എന്ന പ്രദേശത്ത് 1930 കളിൽ കുടപ്പള്ളികൂടായി ആരംഭിക്കുകയും 1944 ൽഎഎൽപി സ്ക്കൂൾ എന്ന പേരിൽ പ്രൈെറി വിദ്യാലയമായി പ്രവർത്തനം ആരംഭിക്കുകയും  1948 ൽ പ്രൈമറി വിദ്യാലയമെന്ന നിലയിൽ പൂർണ്ണമായി അംഗീകാരത്തോടെ സ്ക്കൂൾ നിലവിൽ വരികയും ചെയ്തു .നെല്ലിക്കൽ കുഞ്ഞിരാമൻ നായർ ,കൂലവീട്ടിൽ കു‍ഞ്ഞിരാമൻ നായർ എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകർ. നെല്ലിക്കൽ കുഞ്ഞിരാമൻ നായർ സ്ഥാപക മാനേജരായി സ്ഥാപനം പ്രവർത്തിച്ചുവരുകയും 1968 ൽ കൂലവീട്ടിൽ കുഞ്ഞിരാമൻ നായർ സ്വന്തം നിലയ്ക്ക് വിദ്യലയം ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ഇന്ന് കാണുന്ന കെട്ടിടം പണിയുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വരുന്നതും .വാളാട് - മാനന്തവാടി റോഡിൽ വാളാട് ടൗണിൽ നിന്നും  ഒന്നര കിലോമീറ്റർ അകലെയായി അരിപ്പറ്റ കുന്നിൻ മുകളിലാണ് രണ്ട് ഏക്കർ ഭൂമിയിൽ ഈ വിദ്യാലയം നിലകൊള്ളുന്നത് . 1989 ൽ മാനേജരായിരുന്ന കുഞ്ഞിരാമൻ നായർ മരണപ്പെടുകയും അവകാശ തർക്കത്തെ ത‍‍ുടർന്ന് സിവിൽകേസ് ഉടലെടുക്കുകയും വിദ്യാലയത്തിന് മാനേജർ ഇല്ലാത്ത അവസ്ഥ നിലവിൽ വരികയും ചെയ്തു . തുടർന്ന് സർക്കാർ വിദ്യാലയം ഏറ്റെടുക്കുകയും മാനന്തവാടി ഉപജില്ലാ വിദ്യാഭ്യസ ഓഫീസറെ താൽക്കാലികമായി മാനേജരായി നിയമിക്കുകയും ചെയ്തു.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501012" എന്ന താളിൽനിന്ന് ശേഖരിച്ചത്