"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ
No edit summary |
|||
വരി 150: | വരി 150: | ||
==യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ== | ==യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ== | ||
നവംബർ 20ന് യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു . സ്കൂളിലെ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾ എച്ച് എം ഇൻ ചാർജ് ശ്രീലത ടീച്ചർ ഉത്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വത്സ ടീച്ചർ , നിമ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും , വിവിധതരം ഗെയിമുകളും സംഘടിപ്പിക്കപ്പെട്ടു . ചിത്രരചനാ മത്സരത്തിൽ 8 എഫ് ലെ സുഹാന തസ്നിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 9 എ യിലെ സാനിയ കെ എസ്, 8 ഡി യിലെ സ്വാതി സതീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | നവംബർ 20ന് യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു . സ്കൂളിലെ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾ എച്ച് എം ഇൻ ചാർജ് ശ്രീലത ടീച്ചർ ഉത്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വത്സ ടീച്ചർ , നിമ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും , വിവിധതരം ഗെയിമുകളും സംഘടിപ്പിക്കപ്പെട്ടു . ചിത്രരചനാ മത്സരത്തിൽ 8 എഫ് ലെ സുഹാന തസ്നിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 9 എ യിലെ സാനിയ കെ എസ്, 8 ഡി യിലെ സ്വാതി സതീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | ||
[[:പ്രമാണം:23013-Universal.png|23013-Universal.png]] | |||
==ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം== | ==ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം== |