"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണി യു പി എസ് കണ്ണോത്ത് (മൂലരൂപം കാണുക)
17:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സംസ്കൃത ക്ളബ്
(club) |
|||
വരി 221: | വരി 221: | ||
▪️ 2021-22 ഇൻസ്പെയർ അവാർഡ് ജേതാവ് ശ്രീലക്ഷ്മി ബിനീഷ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ▪️ 2021-22 ഇൻസ്പെയർ അവാർഡ് ജേതാവ് ശ്രീലക്ഷ്മി ബിനീഷ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
==അദ്ധ്യാപകർ == | =='''അദ്ധ്യാപകർ''' == | ||
ഷില്ലി മാത്യു, റോബിൻസൺ തോമസ്,അനൂപ് മാത്യു, സി. ആനീസ് അബ്രഹാം, അരുൺ ജോസഫ് ആന്റോ,ബിന്ദു ജോർജ്,സെലിൻ വി.എ,സി. ആൻ മരിയ ലൂക്കോസ്, ദിവ്യ ഫിലിപ്പ്, ഐബി ജോസഫ് , ജാഫർ സാദിഖ് സി.കെ , ജിജി എം.തോമസ്, ജിസ്സി ജോസ് , ലൗലി ജോൺ , മേരി ബിയാട്രിസ് കെ.എം, നൗഫൽ ടി.എം, നിക്സി തോമസ്, പ്രിയ തോമസ്, രാജേഷ് ചാക്കോ ,സിജോ പി , സി. ഷിജി ജോസ് , സ്മിത്ത് ആന്റണി, സിമി തോമസ്, സി. സ്മീഷ ജോർജ് , ഷേർലി വി.ജെ, ഷെറിൻ മേരി ജോൺ , സുനിത പി. | ഷില്ലി മാത്യു, റോബിൻസൺ തോമസ്,അനൂപ് മാത്യു, സി. ആനീസ് അബ്രഹാം, അരുൺ ജോസഫ് ആന്റോ,ബിന്ദു ജോർജ്,സെലിൻ വി.എ,സി. ആൻ മരിയ ലൂക്കോസ്, ദിവ്യ ഫിലിപ്പ്, ഐബി ജോസഫ് , ജാഫർ സാദിഖ് സി.കെ , ജിജി എം.തോമസ്, ജിസ്സി ജോസ് , ലൗലി ജോൺ , മേരി ബിയാട്രിസ് കെ.എം, നൗഫൽ ടി.എം, നിക്സി തോമസ്, പ്രിയ തോമസ്, രാജേഷ് ചാക്കോ ,സിജോ പി , സി. ഷിജി ജോസ് , സ്മിത്ത് ആന്റണി, സിമി തോമസ്, സി. സ്മീഷ ജോർജ് , ഷേർലി വി.ജെ, ഷെറിൻ മേരി ജോൺ , സുനിത പി. | ||
== '''സയൻസ് ക്ലബ്''' == | |||
"ശാസ്ത്രം" നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. എല്ലാ വിദ്യാർത്ഥികളിലും ശാസ്ത്രാവബോധം വളർത്തിയെടുത്ത് ശാസ്ത്ര അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും മാർഗനിർദേശവും നൽകി അവരിലൂടെ ലോകത്തിന് സഹായകരമായ ശാസ്ത്ര സംഭാവനകൾ നൽകുക എന്ന പ്രധാന ലക്ഷ്യത്തെ മുൻനിർത്തിയാണ് സയൻസ് ക്ലബ് രൂപം കൊണ്ടിരിക്കുന്നത്. | |||
== | ഈ ലക്ഷ്യം മുന്നിൽ നിർത്തി സെൻറ് ആൻറണീസ് സ്കൂളിലെ നൂറ്റിമുപ്പതോളം കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു | ||
2019-20 സയൻസ് ക്ലബ്ബിൻറെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ഉണ്ണികൃഷ്ണൻ സാർ 27/ 6/ 2019 ന് നിർവഹിച്ചു. ഭാവിയിലെ ശാസ്ത്രകണ്ടുപിടുത്തങ്ങളിൽ ഭാഗഭാക്കാകാൻ എല്ലാവർക്കും കഴിയട്ടെ എന്നും കുട്ടികളുടെ കൊച്ചു പരീക്ഷണശാലകൾ ആയി സയൻസ് ക്ലബ് മാറട്ടെ എന്നും സാർ ആശംസിച്ചു | |||
7c ക്ലാസിലെ നിഹാൽ എൻ കെ പ്രസിഡണ്ടായും അസിൻ മാത്യു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു | |||
7 Aക്ലാസിലെ നൈഷാന ഫാത്തിമ ട്രഷററായും സ്ഥാനമേറ്റു | |||
സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വിലയിരുത്താനും തീരുമാനങ്ങൾ എടുക്കുന്നതിനും മറ്റുമായി മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ യോഗം ചേരാൻ തീരുമാനിച്ചു | |||
ചാന്ദ്രദിന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ജൂലൈ 12 വെള്ളിയാഴ്ച യോഗം ചേർന്നു. | |||
സയൻസ് ക്ലബ്ബിൻറെ മേൽനോട്ടം വഹിക്കാൻ സെൻറ് ആൻറണിസ് സ്കൂളിലെ സയൻസ് അധ്യാപകരായ Priya Thomas, Simy Thomas ചുമതലയേറ്റെടുത്തു.സയൻസ് വിഷയത്തിൽ താൽപര്യവും ശാസ്ത്രാഭിരുചി ഉള്ള കുട്ടികളെ അഞ്ച് ആറ് ഏഴ് ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്തു. സയൻസ് ക്ലബ് യോഗം ചേരുമ്പോൾ ഓരോ ക്ലാസിലെയും കുട്ടികൾ ചെയ്യേണ്ട പ്രവർത്തനങ്ങളും കുട്ടികൾക്ക് വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഓരോ ക്ലാസിൽ നിന്നും സയൻസ് ക്ലബ്ബിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരും മറ്റു വിവരങ്ങളും സയൻസ് ക്ലബ് ബുക്കിൽ കൃത്യമായ രേഖപ്പെടുത്തി വച്ചു. | |||
=='''ഗണിത ക്ളബ്'''== | |||
'''പുതിയ അധ്യയന വർഷത്തെ maths Club രൂപീകരിക്കുന്നതിനായി എല്ലാ ക്ലാസിൽ നിന്നും ഗണിതത്തോട് താത്പര്യമുള്ള കുട്ടികളെ ഒന്നിച്ചു ചേർത്തു.''' | '''പുതിയ അധ്യയന വർഷത്തെ maths Club രൂപീകരിക്കുന്നതിനായി എല്ലാ ക്ലാസിൽ നിന്നും ഗണിതത്തോട് താത്പര്യമുള്ള കുട്ടികളെ ഒന്നിച്ചു ചേർത്തു.''' | ||
വരി 285: | വരി 299: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
=== 2019 - 20 | |||
== '''പരിസ്ഥിതി ക്ലബ്ബ്''' == | |||
=== 2019 - 20 അധ്യയനവർഷത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച വൃക്ഷതൈകൾ നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി . സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ നട്ടുവളർത്താൻ വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു . === | |||
=== കൂടാതെ സ്കൂളിനടുത്ത് ഇരുപതോളം സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ റമ്പൂട്ടാൻ , പേരക്ക ,മാവ് , പ്ലാവ്, നെല്ലി , നോനി ,ചാമ്പക്ക ഫാഷൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള തൈകൾ നട്ടു പരി പാലിച്ചു പോരുന്നു. കൂടാതെ ഔഷധച്ചെടികളുടെ സംരക്ഷണവും ചെയ്തുപോരുന്നു . === | === കൂടാതെ സ്കൂളിനടുത്ത് ഇരുപതോളം സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ റമ്പൂട്ടാൻ , പേരക്ക ,മാവ് , പ്ലാവ്, നെല്ലി , നോനി ,ചാമ്പക്ക ഫാഷൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള തൈകൾ നട്ടു പരി പാലിച്ചു പോരുന്നു. കൂടാതെ ഔഷധച്ചെടികളുടെ സംരക്ഷണവും ചെയ്തുപോരുന്നു . === | ||
വരി 304: | വരി 321: | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
== വ്യക്തിത്വ വികസന ക്ലബ് == | == '''വ്യക്തിത്വ വികസന ക്ലബ്''' == | ||
മലയോര മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അറിവിന്റെ ആദ്യാക്ഷരങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാനും സെന്റ് ആന്റണീസ് യുപി സ്കൂൾ എന്നും മുൻപന്തിയിലാണ്. | മലയോര മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അറിവിന്റെ ആദ്യാക്ഷരങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാനും സെന്റ് ആന്റണീസ് യുപി സ്കൂൾ എന്നും മുൻപന്തിയിലാണ്. | ||
വരി 315: | വരി 332: | ||
" ചൊട്ടയിലെ ശീലം ചുടലവരെ" എന്നാണല്ലോ. കൊച്ചു കുരുന്നുകളെ വിവേകത്തിന്റെ മാർഗം തെളിച്ചു മുന്നോട്ടു നയിക്കുന്നതിനായി എൽപി യുപി തലത്തിലെ അധ്യാപകർ ഒത്തൊരുമിച്ച് വിവിധ പരിപാടികളാണ് വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയത്. | " ചൊട്ടയിലെ ശീലം ചുടലവരെ" എന്നാണല്ലോ. കൊച്ചു കുരുന്നുകളെ വിവേകത്തിന്റെ മാർഗം തെളിച്ചു മുന്നോട്ടു നയിക്കുന്നതിനായി എൽപി യുപി തലത്തിലെ അധ്യാപകർ ഒത്തൊരുമിച്ച് വിവിധ പരിപാടികളാണ് വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയത്. | ||
== ചിത്രശാല == | == '''ചിത്രശാല''' == | ||
[[പ്രമാണം:WhatsApp Image 2022-01-28 at 10.44.53 PM.jpg|ഇടത്ത്|ലഘുചിത്രം|203x203ബിന്ദു|പ്രവേശനോൽസവത്തിനു പായസം തയ്യാറാക്കുന്നു]] | [[പ്രമാണം:WhatsApp Image 2022-01-28 at 10.44.53 PM.jpg|ഇടത്ത്|ലഘുചിത്രം|203x203ബിന്ദു|പ്രവേശനോൽസവത്തിനു പായസം തയ്യാറാക്കുന്നു]] | ||
<gallery> | <gallery> | ||
പ്രമാണം:47485-school photo.jpg | പ്രമാണം:47485-school photo.jpg | ||
</gallery>[[കൂടുതൽ കാണുക]] | </gallery>[[കൂടുതൽ കാണുക]] | ||
== '''വഴികാട്ടി''' == | |||
കോഴിക്കോട് നിന്നും കുന്നമംഗലം താമരശ്ശേരി വഴി ഈങ്ങാപുഴയിൽ എത്തുക.അവിടെനിന്നും കോടഞ്ചേരി റൂട്ടിൽ കുപ്പായക്കോട് ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്{{#multimaps:11.4429840,76.0151680|width=800px|zoom=12}} | കോഴിക്കോട് നിന്നും കുന്നമംഗലം താമരശ്ശേരി വഴി ഈങ്ങാപുഴയിൽ എത്തുക.അവിടെനിന്നും കോടഞ്ചേരി റൂട്ടിൽ കുപ്പായക്കോട് ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്{{#multimaps:11.4429840,76.0151680|width=800px|zoom=12}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |