"കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
17:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→നേട്ടങ്ങൾ
വരി 6: | വരി 6: | ||
വർഷംതോറും LSS , USS സ്കോളർഷിപ്പുകൾ വിദ്യാലയത്തിന്‌ലഭിക്കാറുണ്ട്. | വർഷംതോറും LSS , USS സ്കോളർഷിപ്പുകൾ വിദ്യാലയത്തിന്‌ലഭിക്കാറുണ്ട്. | ||
സംസ്കൃതം സ്കോളർഷിപ്പ്, അറബി ടാലന്റ് എക്സാം , സുഗമ ഹിന്ദി പരീക്ഷ ,അലീഫ് അറബിക് ടാലന്റ് ടെസ്റ്റ് .കഴിഞ്ഞ മൂന്നു വർഷമായി | സംസ്കൃതം സ്കോളർഷിപ്പ്, അറബി ടാലന്റ് എക്സാം , സുഗമ ഹിന്ദി പരീക്ഷ ,അലീഫ് അറബിക് ടാലന്റ് ടെസ്റ്റ് .കഴിഞ്ഞ മൂന്നു വർഷമായി ഉറുദു ഭാഷാ പഠനത്തിൽ അല്ലാമാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാറുണ്ട്. കഴിഞ്ഞ വർഷം (2020-2021 ) അഞ്ചാം തരത്തിലെ നാഫിഹ ടി.പി. സംസ്ഥാനത്തിൽ റാങ്ക് നേടിയിട്ടുണ്ട്. അതുപോലെത്തന്നെ അക്ഷരമുറ്റം ക്വിസിൽ രണ്ടു തവണ സമ്മാനം നേടിയിട്ടുണ്ട്. ഇന്ദുലേഖ, നയന ടീം ആൽബിൻ ജിജി - പാർത്ഥിപ് ടീം എന്നിവർ മികവു തെളിയിച്ചു. മാത്സ് ടാലന്റ് എക്സാമിൽ നമ്മുടെ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. NUMATHS ന് ആൽബിൻ ജിജി ജില്ലാ ത ല ത്തിലേക്ക് അർഹത നേടിയിട്ടുണ്ട് | ||
2020 - 21 അധ്യയന വർഷത്തിൽ ആറാം തരത്തിലെ പാർവതി നമ്പ്യാർ ശാസ്ത്ര പരീക്ഷണത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. | 2020 - 21 അധ്യയന വർഷത്തിൽ ആറാം തരത്തിലെ പാർവതി നമ്പ്യാർ ശാസ്ത്ര പരീക്ഷണത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. |