"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:00, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ശാസ്ത്രം
(→ഹിന്ദി) |
|||
വരി 2: | വരി 2: | ||
== ശാസ്ത്രം == | == ശാസ്ത്രം == | ||
എല്ലാവർഷവും ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം, ദേശീയ ശാസ്ത്രദിനം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്. | |||
2021 -2022 അധ്യായന വർഷത്തിൽ കോവിഡിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരിപാടികളെല്ലാം ഓൺലൈനായാണ് സംഘടിപ്പിച്ചത്. | |||
മാനത്തു കണ്ട ചന്ദ്രനെ മനുഷ്യൻ കാൽക്കീഴിലാക്കിയ 1969 ജൂലൈ 21ന്, ആ ദിനത്തിൻറെ ഓർമ്മയ്ക്കായി എല്ലാവർഷവും ചാന്ദ്ര ദിനം ആഘോഷിക്കുന്നു. | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, പോസ്റ്റർ രചന, കാർട്ടൂൺ തുടങ്ങിയ സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:48466-chandr2.png | |||
പ്രമാണം:48466-chandra1.jpeg | |||
</gallery> | |||
== ഗണിതം == | == ഗണിതം == |