"വിമല യു പി എസ് മഞ്ഞുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല യു പി എസ് മഞ്ഞുവയൽ (മൂലരൂപം കാണുക)
16:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|VIMALA UPS MANJUVAYAL }} | {{prettyurl|VIMALA UPS MANJUVAYAL }} | ||
{{Infobox School | {{Infobox School | ||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു. മലയോര പ്രദേശങ്ങളായ | കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു. മലയോര പ്രദേശങ്ങളായ നെല്ലിപ്പൊയിൽ, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു. എന്നാല് അപ്പര് പ്രൈമറി വിദ്യാഭ്യാസത്തിന് കുട്ടികള്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു തോടും, പുഴയും കടന്ന് ആറേഴു കിലോമീറ്റര് താണ്ടിപ്പോകേണ്ടുന്ന അവസ്ഥ തുടര് വിദ്യാഭ്യാസത്തിനുള്ള സാധ്യതകളെ മുരടിപ്പിക്കുന്നതായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ ഈ ക്ലേശങ്ങള് ദൂരീകരിക്കുന്നതിനുവേണ്ടി, അന്നത്തെ മഞ്ഞുവയല് പള്ളി വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പില് ഒരു യു പി സ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങള് ആരംഭിച്ചു. ബങു. അച്ചന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ലക്ഷ്യം നേടുവാന് സാധിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്ക്കൂള് കെട്ടിടം മാനേജ്മെന്റ് നിര്മ്മിക്കുയും അതില് 5-ാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. തുടര്ന്നുള്ള വര്ഷങ്ങളിലായി ആറ്, ഏഴ് ക്ലാസ്സുകള് നിലവില് വന്നു. നിലവിൽ ഈ വിദ്യാലയം താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ വരുന്നതാണ്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 74: | വരി 72: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ചാന്ദ്രദിനം, രാമനുജൻഡേ, സയൻസ്ഡേ,ഓസോൺഡേ,ഏയ്ഡ്സ്ഡേ, പൊലൂഷൻഡേ, ഐഡൊണോഷൻഡേ,എനർജികൺസർവേഷൻഡേ, ഹിന്ദി ദിവസ്, അറബിക്ഡേ,സംസ്കൃതംഡേ, ശിശുദിനം. ബഷീർ ദിനം, | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
==സി. അൽഫോൻസ അഗസ്റ്റിൻ,ജോയിജോർജ്ജ്,മനോജ്മാനുവൽ, അനുപമജോസഫ്,സി.ജീനതോമസ്,അഖിലബാബു,ഡയസ് ജോസ്,അഖിലമോള്,ഷബീർ കെ.പി,രമ്യബാബു== | |||
===സലിം അലി സയൻസ് ക്ളബ് === | |||
ഓസോൺ ദിനം | |||
സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നതിൻറെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സയൻസ് ക്ലബ് ടീച്ചർ ഇൻചാർജ്അഖിലബാബു കുട്ടികൾക്ക് സന്ദേശം നൽകി. ഓസോൺ സംരക്ഷണത്തിനെ കുറിച്ചുള്ള പ്ലക്കാർഡുകൾ നിർമ്മിച്ചു.ക്ലാസ് ഗ്രൂ്ുകളിൽ പ്രദർശിപ്പിച്ചു.ക്ലബ് അംഗങ്ങളായ കുട്ടികൾ സ്കൂളിലെ എല്ലാ കുട്ടികളോടും ഓസോൺ പാളിയുടെ സംരക്ഷണത്തിനെ കുറിച്ചുംപ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. നമുക്ക് വിനാശകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ | |||
99 ശതമാനത്തെയും താഴേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഓസോൺപാളി സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ഏവരിലും എത്തിക്കുന്നതിനായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു എന്ന് തുടങ്ങിയ വിലപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ സയൻസ് ക്ലബ് അംഗങ്ങൾക്കായി നടത്തിയ വെർച്ചൽമീറ്റിന് സാധിച്ചു. | |||
ചാന്ദ്രദിനാചരണം | |||
ജൂലെെ 21 ന് ചാന്ദ്രദിനം ആചരിച്ചു സ്പേസ് സ്യൂട്ട് അണിഞ്ഞ് എത്തിയ സയൻസ് ക്ലിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്ക് കാഴ്ചയുടെ നവ്യാനുഭവം പ്രദാനം ചെയ്തു. ചാന്ദ്രദിനത്തോട് അനുബദ്ധിച്ച് നടത്തിയ ക്വിസ് മത്സരം കുട്ടികൾക്ക് അത്യന്തം ആവേശ ഭരിതവും വിജ്‍ഞാന പ്രദവും ആയിരുന്നു. ചാന്ദ്രയാത്ര അടിസ്ഥാനമാക്കി സ്കൂൾ സയൻസ് ക്ലബ് നിർമ്മിച്ച Power Point Presentation കുട്ടികൾക്ക് അറിവ് നൽകുന്നതും ശാസ്ത്ര പഠനത്തോടുള്ള താല്പര്യം വളർത്തിയെടുക്കുന്നതിനും വളരെ സഹായകരമായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു. | |||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
വരി 93: | വരി 93: | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ് === | ||
2021 സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു അക്ഷരവൃക്ഷം തയ്യാറാക്കൽ, ഹിന്ദി കവിത ആലാപനം, ഹിന്ദി ദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയവയായിരുന്നു മത്സരയിനങ്ങൾ.HAM കോഴിക്കോട് ജില്ലാ സെക്രട്ടറിയും ASVUP സ്കൂൾ അധ്യാപികയുമായ ജിസി ടീച്ചർ ഹിന്ദി ദിന സന്ദേശം നൽകി . | |||
2021നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് ഹിന്ദി അധ്യാപക മഞ്ചി ന്റെ സഹകരണത്തോടെ ഹിന്ദി ശിശുദിന ക്വിസ് സംഘ ടിപ്പിച്ചു .സ്കൂളിലെ ഷാനിയ ,ഷാഫിയാ എന്നീ കുട്ടികൾ സമ്മാനാർഹരായി | |||
ഗോത്ര വിഭാഗത്തിലെഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ നൽകിവരുന്നു | |||
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്കായി ഹിന്ദി കവിതകളും കഥകളും അടങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു | |||
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് ഉണ്ടാക്കുന്നതിനായും എല്ലാദിവസവും രാവിലെ ഹിന്ദി പത്രം നൽകിവരുന്നു | |||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
അലിഫ് അറബി ക്ലബിൻെറ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും അറബി ഭാഷ പ്രാധാന്യത്തെകുറിച്ച് ഡോക്യമെൻററി പ്രദർഷനവും നടത്തി. | |||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്. | |||
താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. വിമല യുപി സ്കൂളിൽ ഏകദേശം 20 ഓളം കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു. | |||
ഓരോ മാസത്തിലും ഉള്ള സാമൂഹ്യ ശാസ്ത്ര ദിനങ്ങൾ ആചരിക്കുകയും അവയുമായി ബന്ധപ്പെട്ട മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | |||
ഓഗസ്റ്റ് -6, 9 ഹിരോഷിമ നാഗസാക്കി ദിനം. ആഗസ്റ്റ് 6, 9 തീയതികളിലെ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ഗംഭീരമായി ആചരിച്ചു. ഒമ്പതാം തീയതി രാവിലെ യുദ്ധവിരുദ്ധ സന്ദേശം ജോയി സർ നൽകി. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. ഓഗസ്റ്റ് 15 ന് 8 മണിക്ക് സ്കൂളിൽ എല്ലാ അധ്യാപകരും എത്തിച്ചേർന്നു സികൂൾ മാനേജർ പതാകയുയർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും മധുരപലഹാര വിതരണം ചെയ്തു. ഓഗസ്റ്റ് 20, 21 തീയതികളിൽ ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനം വിതരണം നടത്തി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.422522,76.0362428|width=800px|zoom=12}} | {{#multimaps:11.422522,76.0362428|width=800px|zoom=12}} |