Jump to content
സഹായം

Login (English) float Help

"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:

=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
കോവിഡ് കാലത്ത്  കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനത്തിനാവശ്യമായ പിന്തുണ നൽകി വരുന്നു.കൈറ്റ് വിക്ടേഴ്സ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും ചെയ്തു.എല്ലാ അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റേയും മാസം തോറുമുള്ള അവലോകനത്തിന്റേയും  പ്രതിഫലനമാണ് ഈ സ്കൂളിന്റെ വിജയം
കോവിഡ് കാലത്ത്  കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനത്തിനാവശ്യമായ പിന്തുണ നൽകി വരുന്നു.കൈറ്റ് വിക്ടേഴ്സ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും ചെയ്തു.എല്ലാ അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റേയും മാസം തോറുമുള്ള അവലോകനത്തിന്റേയും  പ്രതിഫലനമാണ് ഈ സ്കൂളിന്റെ വിജയം<gallery widths="350" heights="250">
[[പ്രമാണം:35230 85.jpg|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:35230 94.jpg|ലഘുചിത്രം|അദ്ധ്യാപക ശില്പശാല]]ഭവനസന്ദർശനം|പകരം=]]
പ്രമാണം:35230 85.jpg|ഭവനസന്ദർശനം
പ്രമാണം:35230 94.jpg|അദ്ധ്യാപക ശില്പശാല
</gallery>
 
=== ശുചീകരണ പ്രവർത്തനങ്ങൾ ===
=== ശുചീകരണ പ്രവർത്തനങ്ങൾ ===
കുട്ടികളിലും മുതിർന്നവരിലും ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാ ക്ലാസ് മുറികളും പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കി. സ്കൂൾ പരിസരം വൃത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ചു. DYFI പ്രവർത്തകർ,

ഓട്ടോ തൊഴിലാളികൾ, പൂർവ്വകാല വിദ്യാർത്ഥികൾ,   അധ്യാപകർ നാട്ടുകാർ സന്നദ്ധ സംഘടനാ പ്രവർത്തകർ,എന്നിവരുടെ സഹായത്താൽ സ്കൂളിൽ അണുനശീകരണം നടത്തി. ബെഞ്ച്, ഡെസ്ക്,ഭിത്തിയും മനോഹരമാക്കി.'''[[ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/ശുചീകരണപ്രവർത്തനങ്ങൾ|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]'''

725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499374" എന്ന താളിൽനിന്ന് ശേഖരിച്ചത്