"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
16:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022HS
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(HS) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 1935-ൽ പ്രവർത്തനം ആരംഭിച്ചു. തൊടുപുഴയുടെ കിഴക്കൻ പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിലായിരുന്നു തുടക്കം. പിന്നീട് 1949-ൽ ഹൈസ്കൂളായി ഉയർന്നു. | ||
8-ാം ക്ലാസ്സ് മുതൽ 10 വരെ 1100-ൽപരം കുട്ടികൾ അധ്യയനം നടത്തുന്നു. | |||
ദൈവാനുഗ്രഹത്താൽ, അഭിമാനാർഹമായ ഉന്നത വിജയങ്ങളും നേട്ടങ്ങളും നിരവധിയാണ്. | |||
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ നാളെയുടെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്ന, സ്വഭാവശുദ്ധിക്ക് പ്രാധാന്യം നൽകുന്ന സമഗ്രവും നിരന്തരവുമായ പരിശീലനവും മൂല്യനിർണയവും ഓരോ കുട്ടിക്കും ഉറപ്പാക്കുക എന്നതാണ് നമ്മുടെ കലാലയം ലക്ഷ്യംവയ്ക്കുന്നത്. | |||
ഇടുക്കി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങളിൽ ഒന്ന്. (പല വർഷങ്ങളിലും 300ൽ അധികം). പല വർഷങ്ങളിലും ജില്ലയിൽ എസ്എസ്ൽസിയ്ക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടുന്ന വിദ്യാലയം. (2021ൽ 109വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി.) | |||
വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠനം നടത്തി വരുന്നു. 'എ' മുതൽ 'ജെ' വരെ ഡിവിഷനുകൾ ഉള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്ന്. |