"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 17: | വരി 17: | ||
[[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]] | [[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]] | ||
<p style="text-align:justify">'''പ്ര'''തിസന്ധികളും പ്രശ്നങ്ങളും നിറഞ്ഞ കാലത്ത് പെൺകുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും സ്വയം പ്രതിരോധം സൃഷ്ടിക്കുന്നതിനുമായി കരാട്ടേ പരിശീലനം സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായിട്ടാണ് പരിശീലനം നൽകി വരുന്നത്.45 കുട്ടികൾ ഇപ്പോൾ ക്ലബിൽ അംഗങ്ങളാണ്. ഫിസിക്കൽ സയൻസ് അധ്യാപിക ജിഷയാണ് കരാട്ടേ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.</p> | <p style="text-align:justify">'''പ്ര'''തിസന്ധികളും പ്രശ്നങ്ങളും നിറഞ്ഞ കാലത്ത് പെൺകുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും സ്വയം പ്രതിരോധം സൃഷ്ടിക്കുന്നതിനുമായി കരാട്ടേ പരിശീലനം സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായിട്ടാണ് പരിശീലനം നൽകി വരുന്നത്.45 കുട്ടികൾ ഇപ്പോൾ ക്ലബിൽ അംഗങ്ങളാണ്. ഫിസിക്കൽ സയൻസ് അധ്യാപിക ജിഷയാണ് കരാട്ടേ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.</p> | ||
==അലാമ ഇക്ബാൽ ഉറുദു ക്ലബ്ബ്== | |||
<p style="text-align:justify">''''ഉ'''റുദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്ന് വരുന്നത്. സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ഉറുദു അധ്യാപകനുമായ അബ്ദുൾ ഗഫൂർ ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കോവിഡ് കാലത്ത് ഓൺലൈനായും ഓഫ് ലൈനായും വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ജൂൺ 5, പരിസ്ഥിതി ദിനാഘോഷം, ഉറുദു പരിസ്ഥിതിഗാനാലാപനം, പോസ്റ്റർ രചന., ജൂൺ 19 ന് വായനാദിനാചരണം, ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന ക്വിസ്, ഉറുദു നോട്ട് ബുക്ക് ബ്ലോഗിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിന ക്വിസ് ( ഓൺലൈൻ ) ,നവംബർ 15ന് ശിശുദിന പരിപാടികൾ, നവംബർ 9 ന് ഉറുദു ദിനാചരണം, നവംബർ 9 മുതൽ 20 വരെ അലാമാ ഇക്ബാൽ ഉറുദു ടാലൻ്റ് മീറ്റ് എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈനായും ഓഫ് ലൈനായും നടന്നു.സംസ്ഥാന തലത്തിൽ 1222 കുട്ടികൾ പങ്കെടുത്ത അലാമാ ഇക്ബാൽ ടാലൻ്റ് മീററിൽ മികച്ച റാങ്കുകൾ സ്കൂളിലെ കുട്ടികൾക്ക് നേടാൻ സാധിച്ചു. ഷഫ്‌ന മറിയം (10 A), ഫാത്തിമ ഫെമിനാസ് (10C), ഫാത്തിമ ഷഹ് ല(10 A), എന്നീ കുട്ടികൾ സംസ്ഥാന തലത്തിൽ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.</p> | |||
ശിശുദിന പരിപാടികളിൽ റിഫ് ന(8C), മിൻഫഷിറിൻ (8c), ദിയാന തസ്നി (8c), ഷംന ഷെറിൻ (10C) സമ്മാനങ്ങൾ നേടി.വായനാദിനത്തിൽ നടന്ന ഉറുദു പ്രശ്നോത്തരിയിൽ മുനവിറ (10C) ഒന്നാം സ്ഥാനവും റിഫ ഫാത്തിമ (9G) രണ്ടാം സ്ഥാനവും റിഫ് ന(9c) മൂന്നാം സ്ഥാനവും നേടുകയുണ്ടായി.ബഷീർ ദിന പരിപാടിയിൽ മുഫീദ (8c), മുറവിറ (10 c), മിസ് ന(8c) ഹൈസ്കൂൾ വിഭാഗത്തിലും ഷാനിബ ഷറിൻ (7A), അസ്ന (5A) യു.പി.വിഭാഗത്തിലും സമ്മാനാർഹരായി. | |||
[[പ്രമാണം:18011 AGK.jpg|centre|150 px|ലഘുചിത്രം|അബ്ദുൾ ഗഫൂർ കെ,കൺവീനർ]] |