"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ദേശീയ ഹരിതസേന
('==ദേശീയ ഹരിതസേന== |left|300 px|ലഘുചിത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Kuzhimanna}} | |||
{{PHSSchoolFrame/Pages}} | |||
<font size=6><center>മറ്റ്ക്ലബ്ബുകൾ</center></font size> | |||
==ദേശീയ ഹരിതസേന== | ==ദേശീയ ഹരിതസേന== | ||
[[പ്രമാണം:18011 NGC.jpg||left|300 px|ലഘുചിത്രം]] | [[പ്രമാണം:18011 NGC.jpg||left|300 px|ലഘുചിത്രം]] | ||
വരി 4: | വരി 10: | ||
<p style="text-align:justify">'''ദേ'''ശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു</p> | <p style="text-align:justify">'''ദേ'''ശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു</p> | ||
[[പ്രമാണം:18011 NGC2.jpg|centre|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]] | [[പ്രമാണം:18011 NGC2.jpg|centre|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]] | ||
==കരാട്ടേ ക്ലബ്ബ്== | |||
[[പ്രമാണം:18011 krt.jpg|left|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ]] | |||
[[പ്രമാണം:18011 krt1.jpg|right|200 px|ലഘുചിത്രം|KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP]] | |||
[[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]] | |||
<p style="text-align:justify">'''പ്ര'''തിസന്ധികളും പ്രശ്നങ്ങളും നിറഞ്ഞ കാലത്ത് പെൺകുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും സ്വയം പ്രതിരോധം സൃഷ്ടിക്കുന്നതിനുമായി കരാട്ടേ പരിശീലനം സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായിട്ടാണ് പരിശീലനം നൽകി വരുന്നത്.45 കുട്ടികൾ ഇപ്പോൾ ക്ലബിൽ അംഗങ്ങളാണ്. ഫിസിക്കൽ സയൻസ് അധ്യാപിക ജിഷയാണ് കരാട്ടേ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.</p> |