"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എരമംഗലം (മൂലരൂപം കാണുക)
16:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8 ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ഒരു ഓല ഷെഡായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0 മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട് മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ . ആയിരത്തോളം വിദ്യാർത്ഥികളും 2 5 അധ്യാപകരും ഉണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു . ജാതി മതഭേദമന്യേ എല്ലാവിഭാഗത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന ഒരു കാലഘട്ടം . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |