"ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ് (മൂലരൂപം കാണുക)
16:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→രൂപീകരണം-ജൂൺ, 2021
(' =='''<big>ഹെൽത്ത് ക്ലബ്ബ്</big>'''== ==='''<big>രൂപീകരണം-ജൂൺ, 2021</big...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 17: | വരി 17: | ||
<big>എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20</big> | <big>എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20</big> | ||
<big>കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.</big> | |||
<big>അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.</big> | |||
<big>വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.</big> | |||
<big>പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി '<nowiki/>'''''പോഷകാഹാരവും ആരോഗ്യവും'''''' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.</big> | |||
<big>'''''<nowiki/>'ലോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.</big> | |||
<big>നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.</big> | |||
<big>നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും,</big> | |||
<big>തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.</big> |