"ചോമ്പാല എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→നേട്ടങ്ങൾ
വരി 157: | വരി 157: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക | കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | ||
1) പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള , ശാസ്ത്രമേള , ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുമുണ്ട്. | |||
2) ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മഹാത്മ വായനശാല നടത്താറുള്ള വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയിട്ടുണ്ട്. | |||
3) വിവിധ ക്ലബ്ബുകൾ നടത്താറുള്ള ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കാറുണ്ട്. | |||
4) സബ്ജില്ലാ കായികമേളയിൽ എല്ലാ വർഷവും പങ്കെടുക്കുകയും നിരവധി സമ്മാ നങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. | |||
5) നൈസ് - ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ ക്ലാസുകളിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ സാധിച്ചു. | |||
6) സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ് പരിശീലനം നടത്തി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |