"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി (മൂലരൂപം കാണുക)
15:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ചരിത്രം തിരുത്തി
(ചെ.) (ഭൗതിക സൗകര്യങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചരിത്രം തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 74: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
1980 കളൂടെ തുടക്കത്തിൽ സുൽത്താൻ ബത്തേരിയിൽ അരംഭിച്ച ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ | 1980 കളൂടെ തുടക്കത്തിൽ സുൽത്താൻ ബത്തേരിയിൽ അരംഭിച്ച ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ | ||
മിറ്റർ അകലെ ദേശിയ പാതയ്ക്കരികിൽ | |||
ആണ് വയനാട്ടിലെ പ്രഥമ സാങ്കേതിക വിദ്യാലയം. ആരംഭത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ബത്തേരിപ്പട്ടണത്തിൽ നിന്ന് രണ്ട് കിലോ മിറ്റർ അകലെ ദേശിയ പാതയ്ക്കരികിൽ 13 ഏക്കറോളം സ്ഥലത്ത് വിശാലമായ കെട്ടിട സമുച്ചയങ്ങളോടെ നിലക്കൊള്ളുകയാണ്. | |||
വെൽഡിംഗ്, ഫിറ്റിംങ്, | |||
അടങ്ങിയ പ്രഥമ ബാച്ച് 1984 ലാണ് ജെ.ടി .എസ് . എസ് | 21 വിദ്യാർതഥികളുമായി ആരംഭിച്ച സ്ഥാപനത്തിൽ വെൽഡിംഗ്, ഫിറ്റിംങ്, ടിമ്പർ ടെക്നോളജിഎന്നി ടേഡുകളാണ് ഉണ്ടായിരുന്നത്. 12 പേർ അടങ്ങിയ പ്രഥമ ബാച്ച് 1984 ലാണ് ജെ.ടി .എസ് . എസ് . എൽ . സി.പഠനം പൂർത്തിയാക്കിയത്. തുടക്കത്തിൽ ജെ ടി എസ് എന്ന പേരിൽ ആണ് ടെക്നിക്കൽ ഹൈസ്ക്കൂൾ അറിയപ്പെട്ടിരുന്നത്. | ||
ഇപ്പൊൾ സ്ഥാപനത്തിൽ പൊതു വിഷയങ്ങളോടൊപ്പം ഇലക്ട്രോണിക്സ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിംഗ് & മെയിൻ്റനൻസ് ഓഫ് ഡോമസ്റ്റിക്ക് അപ്ലിയൻസസ്,മെയിൻ്റനൻസ് ഓഫ് 2&3 വീലർ, ഫിറ്റിങ് എന്നീ പ്രധാന ട്രേഡ് കളും ,ഇലക്ട്രിക്കൽ എക്ക്വിപ്മെൻ്റ് മെയിൻ്റെൻസ്, ഇല്ട്രോണിക്സ് എക്വിപ്മെൻ്റ് മെയിൻ്റനൻസ്,സോളാർ എനർജി, മൊബൈൽ കമ്മ്യൂണിക്കേഷൻ, റിന്വുവബിൾ എനർജി എന്നീ എൻ. എസ്. ക്യൂ. എഫ് ട്രേഡ് കളും പഠിപ്പിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |