Jump to content
സഹായം

"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
വരി 62: വരി 62:
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി  എൽ  പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.  
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി  എൽ  പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.  
== ചരിത്രം ==
== ചരിത്രം ==
ഈഴവരാദി  പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ സഭംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . അന്ന് അതിന്റെ പേര് മംഗളോദയം സഭ പ്രൈമറി സ്കൂൾ എന്നായിരുന്നു 1118 ൽ ഈ സ്കൂൾ ഗവൺമെന്റിനു വിട്ടുകൊടുത്തു .സ്കൂൾ അറിയപെടുന്നതിനായി ഏറ്റവും അടുത്ത പ്രമുഖ കുടുംബത്തിന്റെ പേര് നൽകി . അങ്ങനെ ഇത്  കോർമ്മശേരി  എൽ  പി എസ് എന്ന് അറിയപ്പെടാൻ തുടങ്ങി .
ഈഴവരാദി  പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ സഭംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . കൂടുതൽ വായിക്കാൻ അന്ന് അതിന്റെ പേര് മംഗളോദയം സഭ പ്രൈമറി സ്കൂൾ എന്നായിരുന്നു 1118 ൽ ഈ സ്കൂൾ ഗവൺമെന്റിനു വിട്ടുകൊടുത്തു .സ്കൂൾ അറിയപെടുന്നതിനായി ഏറ്റവും അടുത്ത പ്രമുഖ കുടുംബത്തിന്റെ പേര് നൽകി . അങ്ങനെ ഇത്  കോർമ്മശേരി  എൽ  പി എസ് എന്ന് അറിയപ്പെടാൻ തുടങ്ങി .
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്.  
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്.  
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496733" എന്ന താളിൽനിന്ന് ശേഖരിച്ചത്