Jump to content
സഹായം


"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 74: വരി 74:




* പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ  തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
റെഡ് ക്രോസ്  പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു
സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി  ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു
സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും  പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു.<br />


ക്ലാസ് മാഗസിൻ :-  പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ്
ക്ലാസ് മാഗസിൻ.  ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ‍‍‍‍ അവതരിപ്പിച്ചശേഷം
അതുമായി ബന്പ്പെട്ട തുടർ പ്രവർത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു.
വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല
ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു.  ഇത് പുനഃരുപയോഗ സാധ്യതയുള്ള ഒരു അധ്യാപക സഹായി കൂടിയാണ്.
9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി
<gallery>
44012karate.jpg
</gallery>


==ലിറ്റിൽ കൈറ്റ്സ് ==
==ലിറ്റിൽ കൈറ്റ്സ് ==
547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496597" എന്ന താളിൽനിന്ന് ശേഖരിച്ചത്