"Govt. L. P. S. Puthussery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt. L. P. S. Puthussery (മൂലരൂപം കാണുക)
15:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 122: | വരി 122: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ | * ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ | ||
ബാലസഭ | |||
എല്ലാ ശനിയാഴ്ചകളിലും സംഘടിപ്പിക്കുന്ന | |||
ബാലസഭ, കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു. | |||
കലാകായിക ചിത്രരചനാ മത്സരങ്ങൾ ബാല സഭയിൽ നടക്കുന്നു. | |||
പരിസ്ഥിതി ക്ലബ് | |||
അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും കൂട്ടായ്മയോടെ നടത്തുന്ന പച്ചക്കറി കൃഷിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ മുഖ്യ ആകർഷണം. കപ്പ,മുളക്, ചീര, വഴുതനങ്ങ തുടങ്ങിയവ കൃഷി ചെയ്യുകയും, ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. | |||
ഭാഷാ ക്ലബ്ബുകൾ | |||
ഹിന്ദി, ഇംഗ്ലീഷ്, മലയാളം ക്ലബ്ബുകൾ സജീവമായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്ന ക്ലബ്ബുകളിൽ ഭാഷ കേൾക്കാനുള്ള അവസരമൊരുക്കുന്നതാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം സിനിമകൾ,കാർട്ടൂണുകൾ, കുട്ടികളുടെ ഡോക്യുമെന്ററി കൾ എന്നിവ നിരന്തരമായി പ്രദർശിപ്പിക്കുന്നു. ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. | |||