"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി (മൂലരൂപം കാണുക)
15:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→കളിയരങ്ങ്
വരി 97: | വരി 97: | ||
== കളിയരങ്ങ് == | == കളിയരങ്ങ് == | ||
കോവിഡ് മൂലം സ്കൂളുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിൽ ഇനി എന്ത് എന്ന ചോദ്യവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും പകച്ച് നിൽക്കുന്ന അവസരത്തിൽ കളിയരങ്ങ് 19എന്ന പേരിൽ ഓരോക്ലാസ്സിനും വ്യത്യസ്ത ഗ്രൂപ്പ് ഫോം ചെയ്ത് കുട്ടികളുടെ മാനസിക ഉല്ലാസവും | കോവിഡ് മൂലം സ്കൂളുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിൽ ഇനി എന്ത് എന്ന ചോദ്യവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും പകച്ച് നിൽക്കുന്ന അവസരത്തിൽ കളിയരങ്ങ് 19എന്ന പേരിൽ ഓരോക്ലാസ്സിനും വ്യത്യസ്ത ഗ്രൂപ്പ് ഫോം ചെയ്ത് കുട്ടികളുടെ മാനസിക ഉല്ലാസവും ബുദ്ധി വികാസം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രശംസ പിടിച്ചുപറ്റിയ സ്ഥാപനമാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ | ||
ഇതിലൂടെ ബോട്ടിൽ ആർട്ട് സാൻഡ് വർക്ക് ഗിൽറ്റ് വർക്ക് കോട്ടൺ വർക്ക് വൂൾ വർക്ക് ബ്രാൻവർക്ക് സീഡ് വർക്ക് ബാംഗിൾ വർക്ക് വിവിധ ഭാഷകളുടെ ആശയം മനസ്സിലാക്കി കളർ പെയിൻറ് | ഇതിലൂടെ ബോട്ടിൽ ആർട്ട്, സാൻഡ് വർക്ക് ,ഗിൽറ്റ് വർക്ക്, കോട്ടൺ വർക്ക് ,വൂൾ വർക്ക്, ബ്രാൻവർക്ക് ,സീഡ് വർക്ക് ,ബാംഗിൾ വർക്ക് ,വിവിധ ഭാഷകളുടെ ആശയം മനസ്സിലാക്കി കളർ പെയിൻറ് നൽകി അയക്കുക ,അതുപോലെ കണക്കിലെ കളികൾ , കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം നൽകി അയക്കുക തുടങ്ങിയ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസങ്ങൾ ഉണ്ടാകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞു. | ||
== തായ്ക്കോണ്ടോ പരിശീലനം == | == തായ്ക്കോണ്ടോ പരിശീലനം == |