Jump to content
സഹായം

English Login float HELP

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഒളകര ജി.എൽ.പി.സ്കൂളിൽ നിലവിൽ അധ്യാപികയായ യു.ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

ഈ അദ്ധ്യയന  വർഷത്തിലെ ശുചിത്വ ക്ലബ്ബും കൃത്യമായി ശുവിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യൽ, ഓരോ ക്ലാസിലും വേസ്റ്റ് ബിൻ സൗകര്യം ഉറപ്പുവരുത്തൽ എന്നിവ കൃത്യമായി ശുചിത്വ ക്ലബ് ശ്രദ്ധിച്ചു വരുന്നു. ഇക്കാലയാവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പുതിയ ബാത്റൂം കെട്ടിടം ലഭ്യമായി. ഓരോ ക്ലാസിന്റെയും മുൻവശം ഇൻറർലോക്ക് ചെയ്തും പരിസര ശുചിത്വത്തിന് മാറ്റ് കൂട്ടി. സ്കൂളും പരിസരവും ശുചിത്വ പൂർണമായി സൂക്ഷിക്കുന്നതിലൂടെ  കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ പ്രാധാന്യത്തെ കുറിച്ച് ബോധവാൻമാരാക്കുകയും ശുചിത്വ പൂർണമായ ജീവിത രീതിയിലേക്ക് കുട്ടികളെ എത്തിക്കലുമാണ് ശുചിത്വ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

[[പ്രമാണം:19833shujithwam..jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19833shujithwam.3.jpg|ലഘുചിത്രം]]
[[പ്രമാണം:19833shujithwam.1.jpg|നടുവിൽ|ലഘുചിത്രം]]
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495983" എന്ന താളിൽനിന്ന് ശേഖരിച്ചത്