Jump to content
സഹായം

"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ദിനാചരണങ്ങൾ: സെപ്റ്റംബർ)
വരി 114: വരി 114:
ഒക്ടോബർ 2  ഗാന്ധിജയന്തിയോടനുബന്ധിച്ചു കാളിമുട്ടം ഒരുക്കം എന്ന പദ്ധതി ഉദ്‌ഘാടനം ബഹുമാനപ്പെട്ട കൗൺസിലർ ശ്രീ പി കെ ഷാജൻ അവർകൾ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ,പി ടി എ ഭാരവാഹികൾ,ഹെഡ്മിസ്ട്രസ്സ് ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.ഒന്നാം തിയതി മുതൽ അധ്യാപകരും പി ടി എഭാരവാഹികളും യുവജനങ്ങളും സഹകരിച്ചു ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞു, ഓരോ ദിവസവും ഓരോ ഭാഗം വൃത്തിയാക്കാൻ തീരുമാനിച്ചു അതനുസരിച്ചു ഒരാഴ്ചക്കാലം എല്ലാ ക്ലാസ്സുകളും സ്കൂൾ പരിസരം വൃത്തിയാക്കി.ഗാന്ധിജയന്തിയോടനുബന്ധിച്ചു ചിത്രരചന, കവിതാലാപനം ,എന്നിവ നടത്തി. പരിസരവും വൃത്തിയാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപുകളിൽ അയക്കുകയും ചെയ്തു.

[[പ്രമാണം:BS21 TSR 22017 1.jpg|ലഘുചിത്രം|കേരളപ്പിറവി ]]മാനേജ്മെന്റ്
നവംബർ
 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ,നീണ്ട കാലത്തെ ഓൺലൈൻ ക്ലാസ്സിനു ശേഷം നവംബര് 1 നു പ്രവേശനോത്സവത്തോടു കൂടി വിദ്യാലയത്തിൽ കുട്ടികൾ അധ്യയനം ആരംഭിച്ചു .കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ആഘോഷിച്ചു.
 
ഡിസംബർ
 
ക്രിസ്തുമസിനോടനുബന്ധിച്ചു വിവിധ മത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. കുട്ടികൾ ആവേശപൂർവം സ്റ്റാർ ഉണ്ടാക്കൽ,കാർഡ് ഉണ്ടാക്കൽ,കരോൾ ഗാനമത്സരം എന്നിവയിൽ പങ്കെടുത്തു.
 
ജനുവരി
 
എസ് എസ് എൽ സി  പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഫോക്കസ് ഏരിയ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചു .ഐ ടി പരീക്ഷക്ക് വേണ്ട പരിശീനങ്ങൾ നടത്തി .റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ചിത്രരചന,പ്രസംഗം,ദേശഭക്തിഗാന മത്സരം  എന്നിവ സംഘടിപ്പിച്ചു .
 
മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.ഈ മാനേജമെന്റിന്റെ കീഴിൽ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.അതിലൊന്നാണ് ഐ ജെ ജി എച്ച് എസ് അരണാട്ടുകര. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.സാറാജെയിനും  Educational Councillor . Jaissy Johnയുമാണ്.

98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495953" എന്ന താളിൽനിന്ന് ശേഖരിച്ചത്