Jump to content
സഹായം

"ഗവ യു പി എസ് മാതശ്ശേരിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:

അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും      ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര്  ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.  '''[[ചരിത്രം|കൂടുതലറിയാം.]].'''.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ്  എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.
അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും      ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര്  ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.

==ചരിത്രം==
==ചരിത്രം==
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഓടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ്  എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.
== സൗകര്യങ്ങൾ  ==
== സൗകര്യങ്ങൾ  ==
[[പ്രമാണം:Lab12.jpg|Lab12.jpg]]
[[പ്രമാണം:Lab12.jpg|Lab12.jpg]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495795" എന്ന താളിൽനിന്ന് ശേഖരിച്ചത്