Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂൾ  
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂൾ  

== ചരിത്രം ==
== '''ചരിത്രം''' ==
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.

വരി 82: വരി 82:
പി. ടി. എ. പ്രസിഡന്റ് ആയിരുന്ന ശ്രീ. എ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സർവശ്രീ കുഞ്ഞി ഇട്ടി ആനക്കല്ല്, പി. റ്റി. നാണു, പുരുഷോത്തമൻ മൂഴിക്കൽ, മാധവൻ കൈപ്പള്ളി, ചെല്ലപ്പൻ കൊടു ങ്ങായിൽ, രാമകൃഷ്ണൻ ആനക്കല്ല്, തൊമ്മി തുണ്ട് ത്തിൽ, കൊച്ചിരി ആനക്കല്ല്, ദേവദാസ് പാലത്തു ങ്കൽ എന്നിവരും അദ്ധ്യാപകരായ പി. പരമേശ്വരൻ, നടരാജൻ, പങ്കജാക്ഷൻ, ചെല്ലപ്പൻ തുടങ്ങിയവരും ചേർന്ന് ഗവൺമെന്റിൽ മെമ്മോറാണ്ടം സമർപ്പിച്ചു.  1980 ൽ യു. പി. സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തി. തുടർന്ന് മൂന്നേക്കർ സ്ഥലം എട്ടര ഏക്കർ ഭാഗത്ത് സ്കൂളിന് അനുവദിച്ചു. പി. റ്റി. എ യും നാട്ടുകാരും ചേർന്ന് അഞ്ച് മുറിയുള്ള കെട്ടിടം പണിതു. മുരിക്കും വയലിലുള്ള ജോസഫ് സാർ പ്രഥമ അദ്ധ്യാപനായി 1980 ജൂൺ ഒന്നിന് ഹൈസ്കൂൾ പഠനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:32063-building.jpg|ലഘുചിത്രം]]
[[പ്രമാണം:32063-building.jpg|ലഘുചിത്രം]]
ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും  ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 97: വരി 97:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*1980 -ജോൺ മാത്യു
*'''1980 -ജോൺ മാത്യു'''
*1983-ജോസഫ് മാത്യു
*'''1983-ജോസഫ് മാത്യു'''
*1983-84-ലീല.റ്റി.കെ
*'''1983-84-ലീല.റ്റി.കെ'''
*1986-1987-കെ.പി.ചാക്കൊ
*'''1986-1987-കെ.പി.ചാക്കൊ'''
*1989-1990-മാത്യു
*'''1989-1990-മാത്യു'''
*1993-1994-മറിയക്കുട്ടി
*'''1993-1994-മറിയക്കുട്ടി'''
*1996-1997-ജോസഫ് മാത്യു
*'''1996-1997-ജോസഫ് മാത്യു'''
*2005-മേരി അഗസ്റ്റിൻ
*'''2005-മേരി അഗസ്റ്റിൻ'''
*2006-ഓമന.പി.കെ
*'''2006-ഓമന.പി.കെ'''
*2007-പി.കെ.തങ്കപ്പൻ
*'''2007-പി.കെ.തങ്കപ്പൻ'''
*2008-തോമസ് മാത്യു
*'''2008-തോമസ് മാത്യു'''
*2009-പ്രസന്നൻ കെ പി
*'''2009-പ്രസന്നൻ കെ പി'''
*2010-വിജയമ്മ വി കെ
*'''2010-വിജയമ്മ വി കെ'''
*2011-ഷാജിത എസ്
*'''2011-ഷാജിത എസ്'''
*2012-ഉഷാകുമാരി കെ
*'''2012-ഉഷാകുമാരി കെ'''
*2013-ജയരാജ് റ്റി
*'''2013-ജയരാജ് റ്റി'''
*2014-16-സാലി തോമസ്
*'''2014-16-സാലി തോമസ്'''
*2017- സുജാത കെ  
*'''2017- സുജാത കെ'''
*2018-ബാലകൃഷ്ണൻ എംസി
*'''2018-ബാലകൃഷ്ണൻ എംസി'''
*2019-ഉഷ കെ ടി
*'''2019-ഉഷ കെ ടി'''
*2019-രേഖ ആർ
*'''2019-രേഖ ആർ'''
*2020-ബേബി സ്മിത
*'''2020-ബേബി സ്മിത'''
*2021-റോബിൻ പി
*'''2021-റോബിൻ പി'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 137: വരി 137:
|}
|}
|}
|}
{{#multimaps:9.500493, 76.897473|zoom=13}}
ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്നും റോഡ്‌ മാർഗം 70 കിലോമീറ്റർ
 
മുണ്ടക്കയത്തുനിന്നും 16  കിലോമീറ്റർ  ദൂരത്താണ് കുഴിമാവ്{{#multimaps:9.500493, 76.897473|zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495619" എന്ന താളിൽനിന്ന് ശേഖരിച്ചത്