Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വഴികാട്ടി
(വഴികാട്ടി)
(വഴികാട്ടി)
വരി 385: വരി 385:
==വഴികാട്ടി==
==വഴികാട്ടി==
*മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താ0.

=== പെരിന്തൽമണ്ണ ഭാഗത്തു നിന്നും ===
പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂർ, വെട്ടത്തൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസിൽ 6കിലോമീറ്റർ വന്നാൽ ഇടതു വശത്തായി പട്ടിക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നു.
=== പാണ്ടിക്കാട് ഭാഗത്തു നിന്ന് ===
പെരിന്തൽമണ്ണ ഭഭാഗത്തേയ്ക്കുള്ള ബസിൽ പട്ടിക്കാട് -ചുങ്കം സ്റ്റോപ്പിൽ ഇറങ്ങി മേലാറ്റൂർ റോഡിലൂടെ ഏകദേശം 500മീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
=== മേലാറ്റൂർ ഭാഗത്തു നിന്ന് ===
മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 12കിലോമീറ്റർ വന്നാൽ വലുവശത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
=== മണ്ണാർക്കാട് ഭാഗത്തു നിന്ന് ===
മണ്ണാർക്കാട് നിന്ന് അലനല്ലൂർ, വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 25കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം .

{{#multimaps: 11.018024, 76.235069 | width=800px | zoom=16 }}
{{#multimaps: 11.018024, 76.235069 | width=800px | zoom=16 }}
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495616" എന്ന താളിൽനിന്ന് ശേഖരിച്ചത്