Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്‌. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു.

216.10.2014 -ൽ സ്‌കൂളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ  ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കൃഷി ഓഫിസർ ശ്രീമതി. ഇന്ദു ക്ലാസ്സ് നയിച്ചു. കൃഷിയിടം എങ്ങനെ ഒരുക്കാം എന്ന് ക്ലാസിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ഓരോ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ചും , ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടുന്ന പച്ചക്കറിയുടെ അളവും ഒക്കെ ക്ലാസിൽ കൃഷി ഓഫിസർ പങ്കു വയ്ച്ചു. വളമിടേണ്ട രീതികളും ഓഫിസർ വിശദമാക്കി. ക്‌ളാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും സമ്മാനിച്ചാണ് ക്ലാസ് കൃഷി ഓഫിസർ അവസാനിപ്പിച്ചത്.

<gallery mode="packed-hover">
പ്രമാണം:Environmentday14 35052 (1).JPG
പ്രമാണം:Environmentday14 35052 (2).JPG
പ്രമാണം:Environmentday14 35052 (3).JPG
പ്രമാണം:Environmentday14 35052 (4).JPG
പ്രമാണം:Environmentday14 35052 (5).JPG
പ്രമാണം:Environmentday14 35052 (6).JPG
പ്രമാണം:Environmentday14 35052 (8).JPG
</gallery>

==2013-2014==
==2013-2014==

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495458" എന്ന താളിൽനിന്ന് ശേഖരിച്ചത്