Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഒക്ടോബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

വയോജനദിനം

ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്വമാണ് എന്ന ബോധം കുട്ടികളിൽ വളർത്തുന്നതിനായി ലോക വയോജന ദിനം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളോടൊപ്പം സമയം ചിലവിടേണ്ടത്തിന്റെയും, അവർക്ക് എല്ലാവിധ പിന്തുണയും നൽകേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി.. കുട്ടികൾ അന്നേ ദിനം തങ്ങളുടെ വീട്ടിലെ വയോജനങ്ങളെ ആദരിക്കുകയും അവർക്ക് പുഷ്പങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു. അവരോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കുന്നതിന്റെയും, സഹായിക്കുന്നതിന്റെയും സാന്നിധ്യം അറിയിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചത് മറ്റുകുട്ടികൾക്കും പ്രചോദനമായി.. വയോജന സംരക്ഷണ പോസ്റ്ററുകളും തയ്യാറാക്കി. അതോടൊപ്പം കുട്ടികൾ തങ്ങളുടെ വീടുകളിൽ മുതിർന്നവരോടൊപ്പം വയോജന സംരക്ഷണ പ്രതിജ്ഞയും എടുത്തു.

https://youtu.be/nnQxxnSPuaQ

<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:334035 UPL 14.jpeg
പ്രമാണം:334035 UPL 15.jpeg
പ്രമാണം:334035 UPL 16.jpeg
പ്രമാണം:334035 UPL 17.jpeg
പ്രമാണം:334035 UPL 18.jpeg
പ്രമാണം:334035 UPL 19.jpeg
</gallery>

ഗാന്ധിജയന്തി

പരമോന്നത ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2-ന് വിദ്യാലയത്തിൽ ഗാന്ധിജയന്തിയായി ആചരിച്ചു.             എൽ പി തലത്തിൽ വിദ്യാർഥികൾ ഗാന്ധിജി വേഷമണിഞ്ഞ് ഗാന്ധി ജയന്തി സന്ദേശം നൽകി... ഗാന്ധിജിയുടെ ജീവചരിത്രം പ്ലക്കാർഡുകൾ ആയി കുട്ടികൾ അവതരിപ്പിച്ചു. 3എ യിലെ നിഷാന നിർമിച്ച ഗാന്ധികണ്ണട ശ്രദ്ധേയമായിരുന്നു .. ഗാന്ധി സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും, ഗാന്ധി കവിതകളും, നൃത്ത കലാ പരിപാടികളും കണ്ണിനും കാതിനും ഒരുപോലെ കുളിർമ നൽകുന്നതായിരുന്നു. ഗാന്ധിജയന്തി ദിനാചരണം വാരാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചിത്രരചനാ മത്സരവും എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി. ചിത്രരചനയ്ക്കായി ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരങ്ങൾ എന്ന വിഷയവും,പ്രസംഗത്തിനായി ' ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവ് എന്ന വിഷയവും നൽകി , ക്വിസ് മത്സരങ്ങൾ ഓൺലൈൻ മുഖേനെയായിരുന്നു നടത്തിയത്. വിജയികളെ തെരഞ്ഞെടുക്കുകയും ഇ-സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.

https://youtu.be/QOwl8fKPgag

https://youtu.be/bvecChTulLE

<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:334035 UPL 11.jpeg
പ്രമാണം:334035 UPL 10.jpeg
</gallery>

ലോക പുഞ്ചിരിദിനം

ലോക പുഞ്ചിരിദിനം

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494330" എന്ന താളിൽനിന്ന് ശേഖരിച്ചത്