Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. യു പി എസ് കറുകപ്പിള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
ഏക ദേശം 1910 ൽ നാടിന്റെ വികസനം മുന്നിൽ കണ്ട് പരേതനായ മണൽക്കാട്ട് ഇസഹാക്ക് കുരുവിള,
ഏക ദേശം 1910 ൽ നാടിന്റെ വികസനം മുന്നിൽ കണ്ട് പരേതനായ മണൽക്കാട്ട് ഇസഹാക്ക് കുരുവിള,

കരിപ്പാൽ പരേതനായ വർക്കി, എടവക്കാട്ട് പരേതനായ മാത്യു, കുന്നേൽ പരേതനായ യോയാ ക്കി, പരത്തപ്പിള്ളി
കരിപ്പാൽ പരേതനായ വർക്കി, എടവക്കാട്ട് പരേതനായ മാത്യു, കുന്നേൽ പരേതനായ യോയാക്കി, പരത്തപ്പിള്ളി

പരേതനായ മാണി, കറുകപ്പിള്ളി വാര്യം പരേതനായ കുട്ടൻ വാര്യർ, വട്ടവേലി മനക്കൽ പരേതനായ വലിയ
പരേതനായ മാണി, കറുകപ്പിള്ളി വാര്യം പരേതനായ കുട്ടൻ വാര്യർ, വട്ടവേലി മനക്കൽ പരേതനായ വലിയ
വരി 13: വരി 13:
മണക്കുന്നേൽ മലയിലും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. കുഞ്ചു നായർ ആശാനും, ഊരമനയിൽ നിന്നുള്ള കുന്നത്ത്
മണക്കുന്നേൽ മലയിലും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. കുഞ്ചു നായർ ആശാനും, ഊരമനയിൽ നിന്നുള്ള കുന്നത്ത്

ആശാ നും ആണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. പഠിതാ ക്കളുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന തുച
ആശാനും ആണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. പഠിതാ ക്കളുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന തുചമായ

മായ
പ്രതിഫലം അണയും ചകവും ധാന്യങ്ങളുമായിരുന്നു.

പ്രതിഫലം അണയും ചകവും ധാന്യങ്ങളുമാ യിരുന്നു.
തുടർന്ന് സ് കൂളിന്റെ ആവശ്യം ശക്തമായ പ്പോൾ തേനുങ്കൽ കശിശയുടെ നേതൃത്വത്തിൽ ഒരു സ്വകാര്യ സ് ക്കൂ ൾ
 
തുടർന്ന് സ് കൂ ളിന്റെ ആവശ്യം ശക്തമായ പ്പോൾ തേനുങ്കൽ കശിശയുടെ നേതൃത്വത്തിൽ ഒരു സ്വകാര്യ സ് ക്കൂ ൾ

ആരംഭിക്കുകയും തുടർന്ന് നടത്തി കൊണ്ട് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ് തപ്പോൾ നാട്ടിലെ
ആരംഭിക്കുകയും തുടർന്ന് നടത്തി കൊണ്ട് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ് തപ്പോൾ നാട്ടിലെ
വരി 43: വരി 41:
സൗജന്യമായി നൽകുകയും നില വിലുള്ള കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് മറ്റൊരു കെട്ടിടം കൂടി പണിതപ്പോൾ
സൗജന്യമായി നൽകുകയും നില വിലുള്ള കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് മറ്റൊരു കെട്ടിടം കൂടി പണിതപ്പോൾ

സ്കൂൾ Tരൂപത്തിലാ യി. ഈ കെട്ടിടത്തിൽ 1940 ൽ നാലാം ക്ലാസ
സ്കൂൾ Tരൂപത്തിലാ യി. ഈ കെട്ടിടത്തിൽ 1940 ൽ നാലാം ക്ലാസ്സ് ആരംഭി ക്കുകയും ചെയ് തു . ഈ കാലയളവിൽ
 
്സ് ആരംഭി ക്കുകയും ചെയ് തു . ഈ കാലയളവിൽ

പഴയ കെട്ടിടം തടികൊണ്ട് പണിത് ഓട് മേയുകയും ചെയ്തു. ഇതി നാവശ്യമായ തടിയും മറ്റും ജനങ്ങളിൽ നിന്ന്
പഴയ കെട്ടിടം തടികൊണ്ട് പണിത് ഓട് മേയുകയും ചെയ്തു. ഇതി നാവശ്യമായ തടിയും മറ്റും ജനങ്ങളിൽ നിന്ന്

ശേഖരി ച്ചാണ് കാര്യങ്ങൾ നടത്തിയത്. കാലപ്പഴക്കത്തിൽ ഈ കെട്ടിടം മോശമാവുകയും കുട്ടികളുടെ എണ
ശേഖരി ച്ചാണ് കാര്യങ്ങൾ നടത്തിയത്. കാലപ്പഴക്കത്തിൽ ഈ കെട്ടിടം മോശമാവുകയും കുട്ടികളുടെ എണണം
 
്ണം

വർദ്ധി ക്കുകയും ചെയ് തപ്പോൾ അന്നത്തെ എക് സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.കെ. ത്രേസ്യ പുതിയ കെട്ടിടം
വർദ്ധി ക്കുകയും ചെയ് തപ്പോൾ അന്നത്തെ എക് സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.കെ. ത്രേസ്യ പുതിയ കെട്ടിടം
വരി 63: വരി 57:
മത്തായിയും കരാറടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ് തു .
മത്തായിയും കരാറടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ് തു .

സർക്കാർ സഹായത്തോടെ പണിത പുതിയ കെട്ടിടത്തിൽ 1950 ൽ അഞ്ചാം ക്ലാസ
സർക്കാർ സഹായത്തോടെ പണിത പുതിയ കെട്ടിടത്തിൽ 1950 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ഈ
 
്സ് ആരംഭിച്ചു. ഈ

കാലഘട്ടത്തിൽ താല് ക്കാലികമായി ഇടവക്കാട്ട് വിഷ ചികിത്സകനായിരുന്ന പൈലിയുടെ ഭവനത്തിലാണ് സ് കൂ ൾ
കാലഘട്ടത്തിൽ താല് ക്കാലികമായി ഇടവക്കാട്ട് വിഷ ചികിത്സകനായിരുന്ന പൈലിയുടെ ഭവനത്തിലാണ് സ് കൂ ൾ
വരി 81: വരി 73:
ഈ വിദ്യാലയത്തിന്റെ ആരംഭത്തിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച് നമ്മളിൽ നിന്നും മൺ മറിഞ്ഞുപോയ
ഈ വിദ്യാലയത്തിന്റെ ആരംഭത്തിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച് നമ്മളിൽ നിന്നും മൺ മറിഞ്ഞുപോയ

മാന്യദേഹികളുടെ ഓർമ്മകൾക്കു മുമ്പിൽ ഒരുപിടി കണ
മാന്യദേഹികളുടെ ഓർമ്മകൾക്കു മുമ്പിൽ ഒരുപിടി കണീർ പൂക്കൾ അർപ്പിച്ചുകൊള്ളുന്നു.{{PSchoolFrame/Pages}}
 
്ണീർ പൂക്കൾ അർപ്പിച്ചുകൊള്ളുന്നു.{{PSchoolFrame/Pages}}
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494282" എന്ന താളിൽനിന്ന് ശേഖരിച്ചത്