"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ഒരു ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=== കടവത്തൂർ ഗ്രാമം === | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കടവത്തൂർ ദേശം. നാലുപാടും തോടും പുഴകളും ചുറ്റപ്പെട്ടത് കൊണ്ടാണ് ഈ ഗ്രാമത്തെ കടവത്തൂർ ദേശം എന്ന് പേര് വിളിച്ചുപോന്നത്. കടവത്തൂരിന്റെ മൂന്നു ഭാഗവും മാഹി നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്നു. വടകര ലോകസഭാമണ്ഡലത്തിലാണ് ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം തലശ്ശേരിയാണ്.കൂത്തുപറമ്പ് അസ്സെംബ്ലി മണ്ടലത്തില്പെട്ട ത്രിപ്രങോട്ടുർ പഞ്ചായത്തിലാണു കടവത്തൂർ സ്ഥിതി ചെയ്യുന്നത്. കിഴക്ക് ഭാഗം കല്ലിക്കണ്ടിയും പടിഞ്ഞാരു ഭാഗം പെരിങത്തൂരും തെക്ക് ഭാഗം തൂണേരി പഞ്ചായത്തുമാണു.വടക്ക് ഭാഗത്താണു പാനൂർ നഗര സഭ. | കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കടവത്തൂർ ദേശം. നാലുപാടും തോടും പുഴകളും ചുറ്റപ്പെട്ടത് കൊണ്ടാണ് ഈ ഗ്രാമത്തെ കടവത്തൂർ ദേശം എന്ന് പേര് വിളിച്ചുപോന്നത്. കടവത്തൂരിന്റെ മൂന്നു ഭാഗവും മാഹി നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്നു. വടകര ലോകസഭാമണ്ഡലത്തിലാണ് ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം തലശ്ശേരിയാണ്.കൂത്തുപറമ്പ് അസ്സെംബ്ലി മണ്ടലത്തില്പെട്ട ത്രിപ്രങോട്ടുർ പഞ്ചായത്തിലാണു കടവത്തൂർ സ്ഥിതി ചെയ്യുന്നത്. കിഴക്ക് ഭാഗം കല്ലിക്കണ്ടിയും പടിഞ്ഞാരു ഭാഗം പെരിങത്തൂരും തെക്ക് ഭാഗം തൂണേരി പഞ്ചായത്തുമാണു.വടക്ക് ഭാഗത്താണു പാനൂർ നഗര സഭ. | ||
വരി 5: | വരി 6: | ||
പ്രധാനപ്പെട്ട സ്ഥലങ്ങൾ: കടവത്തൂർ ടൗൺ,ഇരഞ്ഞിൻകീഴിൽ, തെക്കുമുറി മുണ്ടത്തോട്- തെണ്ടപ്പറമ്പ് - കുറുങ്ങോട് , എലിത്തോട് - കല്ലാച്ചേരി പുഴ തുടങ്ങിയവയാണ്. | പ്രധാനപ്പെട്ട സ്ഥലങ്ങൾ: കടവത്തൂർ ടൗൺ,ഇരഞ്ഞിൻകീഴിൽ, തെക്കുമുറി മുണ്ടത്തോട്- തെണ്ടപ്പറമ്പ് - കുറുങ്ങോട് , എലിത്തോട് - കല്ലാച്ചേരി പുഴ തുടങ്ങിയവയാണ്. | ||
ശ്രദ്ധിക്കപ്പെടേണ്ട സ്ഥലങ്ങൾ:മണക്കോട്ടുമൂല,പള്ളീക്കുളം, കല്ലാച്ചേരി കടവു, കെട്ടുമ്മെൽ(എലിത്തോട്). | === ശ്രദ്ധിക്കപ്പെടേണ്ട സ്ഥലങ്ങൾ: === | ||
മണക്കോട്ടുമൂല,പള്ളീക്കുളം, കല്ലാച്ചേരി കടവു, കെട്ടുമ്മെൽ(എലിത്തോട്). | |||
പ്രധാന സ്ഥാപനങ്ങൾ : കടവത്തൂർ ജുമുഅത്ത് പള്ളി-മദ്രസ തയിൽ. എൻ.ഐ.എ.കോളേജ്, മസ്ജിദുൽ അൻസാർ - മൈത്രി-ദാവാ സെന്റെർ. വെസ്റ്റ് യൂപ്പീ സ്കൂൾ- കടവത്തൂർ വി വി യു പി സ്കൂൾ,കടവത്തൂർ ശ്രീകുറൂളിക്കാവ് - ഐഡിയൽ ലൈബ്രറി - സഹകരണ ബാങ്ക്- പോസ്റ്റ് ഓഫീസ് - ടെലിഫോൺ എക്സ്ചേഞ്ച്- ധർമ്മാശുപത്രി-..കടവത്തൂർ ഹൈ സ്കൂൾ [[പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ|(പി. കെ. എം. എച്ച്. എസ്. എസ്)]] . | പ്രധാന സ്ഥാപനങ്ങൾ : കടവത്തൂർ ജുമുഅത്ത് പള്ളി-മദ്രസ തയിൽ. എൻ.ഐ.എ.കോളേജ്, മസ്ജിദുൽ അൻസാർ - മൈത്രി-ദാവാ സെന്റെർ. വെസ്റ്റ് യൂപ്പീ സ്കൂൾ- കടവത്തൂർ വി വി യു പി സ്കൂൾ,കടവത്തൂർ ശ്രീകുറൂളിക്കാവ് - ഐഡിയൽ ലൈബ്രറി - സഹകരണ ബാങ്ക്- പോസ്റ്റ് ഓഫീസ് - ടെലിഫോൺ എക്സ്ചേഞ്ച്- ധർമ്മാശുപത്രി-..കടവത്തൂർ ഹൈ സ്കൂൾ [[പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ|(പി. കെ. എം. എച്ച്. എസ്. എസ്)]] . |