Jump to content
സഹായം

"യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==


'''<big>വിശാലമായ കളി മുറ്റവും  പ്രകൃതിഭംഗി ഒട്ടും ചോരാത്ത  വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി  നിൽക്കുകയാണ്  ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ  വൈദ്യുതീകരിച്ചിട്ടുണ്ട് .  ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.  കുടിവെള്ളത്തിനായി കിണറും  ഉണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ  ക്രമീകരിച്ചിട്ടുണ്ട് . ഉച്ചഭക്ഷണം  പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക  അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി  സ്കൂൾ പരിസരത്ത്  കൃഷിയും  നടത്തിവരുന്നുപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. കുട്ടികളിൽ  വായനാശീലം വളർത്തുന്നതിനായി ആയി ധാരാളം  പുസ്തകങ്ങൾ  സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ സ്റ്റേജ്,  12 ക്ലാസ്സ്മുറികൾ , ഡിജിറ്റൽ ക്ലാസ്സ് മുറികൾ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ ക്ലാസിനും പ്രത്യേകം ലാപ് ടോപ്പുകൾ ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,പൂന്തോട്ടം , പച്ചക്കറി തോട്ടം ,ഔഷധസസ്യങ്ങൾ,മഴവെള്ള സംഭരണി,കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ടോയ് ലറ്റ്, വാഹനസൗകര്യം, ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.</big>'''  
'''<big>വിശാലമായ കളി മുറ്റവും  പ്രകൃതിഭംഗി ഒട്ടും ചോരാത്ത  വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി  നിൽക്കുകയാണ്  ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ  വൈദ്യുതീകരിച്ചിട്ടുണ്ട് .  ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.  കുടിവെള്ളത്തിനായി കിണറും  ഉണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ  ക്രമീകരിച്ചിട്ടുണ്ട് . ഉച്ചഭക്ഷണം  പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക  അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി  സ്കൂൾ പരിസരത്ത്  കൃഷിയും  നടത്തിവരുന്നുപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. കുട്ടികളിൽ  വായനാശീലം വളർത്തുന്നതിനായി ആയി ധാരാളം  പുസ്തകങ്ങൾ  സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ സ്റ്റേജ്,  12 ക്ലാസ്സ്മുറികൾ ,ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യമുണ്ട്. ഡിജിറ്റൽ ക്ലാസ്സ് മുറികൾ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ ക്ലാസിനും പ്രത്യേകം ലാപ് ടോപ്പുകൾ ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,പൂന്തോട്ടം , പച്ചക്കറി തോട്ടം ,ഔഷധസസ്യങ്ങൾ,മഴവെള്ള സംഭരണി,കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ടോയ് ലറ്റ്, വാഹനസൗകര്യം, ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.</big>'''  


== '''<big>ലൈബ്രറി</big>''' ==
== '''<big>ലൈബ്രറി</big>''' ==
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494226" എന്ന താളിൽനിന്ന് ശേഖരിച്ചത്