Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
==മെഹന്തി ഫെസ്റ്റ്==
==മെഹന്തി ഫെസ്റ്റ്==
2019 ആഗസ്റ്റ് 7 ന് ബക്രീദ് പ്രമാണിച്ച് എം.പിടിഎ ഒരുക്കുന്ന മെഹന്തിഫെസ്റ്റ് ആഗസ്റ്റ് 7ന് 2 മണിക്ക് സ്‌കൂൾ ഹാളിൽ വെച്ചു നടന്നു. അമ്മമാർക്കുള്ള മൈലാഞ്ചിയിടൽ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം ഷഹിദ അനിഷ, രണ്ടാം സ്ഥാനം ഷാഹിന + നജ്മ, മൂന്നാം സ്ഥാനം നൗഷീന + സൽമത്ത എന്നിവർ കരസ്ഥമാക്കി.

==സ്വാതന്ത്രദിന==
==സ്വാതന്ത്രദിനം==
[[പ്രമാണം:47234 flag hosting hm.jpg|thumb|right|359px|പതാക വന്ദനം‍]]
2019 ആഗസ്റ്റ് 15  ന് സ്വാതന്ത്രദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാകവന്ദനം നടത്തി. തുടർന്ന് പിടിഎ പ്രസിഡണ്ട് സ്വാതന്ത്യദിനസന്ദേശം നൽകി. കെ.എം ഗിരീഷ് കുമാർ, കബീർ വൈസ്. പ്രസിഡണ്ട് എന്നിവർ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് പായസവിതരണം നടത്തി. എസ്.എസ് ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ്തല ക്വിസ് മത്സരവും മെഗാക്വിസ്, മാഗസിൻ നിർമ്മാണം എന്നിവയും നടന്നു.

==സ്‌കൂൾ പൗൾട്രി ഫാം==
==സ്‌കൂൾ പൗൾട്രി ഫാം==
2019 ആഗസ്റ്റ് 21 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും വെറ്റിനറി ഹോസ്പിറ്റലും സംയുക്ത പദ്ധതിയായ കോഴിഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം. ആസി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീബ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീത പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലിം സ്വാഗതം പറഞ്ഞു. എ.കെ ഷൗക്കത്തലി, വി.പി സലിം, എ.പി സാജിത, പുഷ്പലത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.  

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494172" എന്ന താളിൽനിന്ന് ശേഖരിച്ചത്