Jump to content
സഹായം

"ഗവ. യു പി എസ് കറുകപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
അക്ഷരങ്ങളുടെ അറിവിന്റെ ലോകത്ത് കറു കപ്പിള്ളിയുടെ പഴയകാല ചരിത്രം ഇരുളടഞ്ഞതായി രുന്നു.
അക്ഷരങ്ങളുടെ അറിവിന്റെ ലോകത്ത് കറു കപ്പിള്ളിയുടെ പഴയകാല ചരിത്രം ഇരുളടഞ്ഞതായിരുന്നു.


സമീപപ്രദേശങ്ങളിലെ പഠനശാലകളിൽ ഗുരു ശിഷ്യരാഗം ഉയർന്ന കാലങ്ങളിൽ ഈ നാട്ടിൽ കാള പൂട്ടിന്റെയും
സമീപപ്രദേശങ്ങളിലെ പഠനശാലകളിൽ ഗുരു ശിഷ്യരാഗം ഉയർന്ന കാലങ്ങളിൽ ഈ നാട്ടിൽ കാളപൂട്ടിന്റെയും


തേക്കുപാട്ടിന്റെയും രാഗമായിരുന്നു ഉയർന്നു കേട്ടിരുന്നത്. എന്നാൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്
തേക്കുപാട്ടിന്റെയും രാഗമായിരുന്നു ഉയർന്നു കേട്ടിരുന്നത്. എന്നാൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്


തിരുവിതാംകൂറിന്റെ അധികാരമേറ്റ പ്പോൾ വിദ്യാഭ്യാസമേഖലയ് ക്ക് പ്രാധാന്യം കൊടുക്കു കയും വിവിധ ദേശങ്ങളിൽ
തിരുവിതാംകൂറിന്റെ അധികാരമേറ്റപ്പോൾ വിദ്യാഭ്യാസമേഖലയ് ക്ക് പ്രാധാന്യം കൊടുക്കുകയും വിവിധ ദേശങ്ങളിൽ


വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടലെടുക്കുകയും ചെയ് തു . ആ കാലഘട്ടത്തിൽ കള പുര കത്തനാരുടെ നേതൃത്വത്തിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടലെടുക്കുകയും ചെയ് തു . ആ കാലഘട്ടത്തിൽ കളപുര കത്തനാരുടെ നേതൃത്വത്തിൽ


തമ്മാനിമറ്റത്ത് സ്കൂൾ ആരംഭിക്കുകയും ഈ ദേശത്തുകാർ അവിടെ പഠിക്കാൻ പോവുകയും ചെയ് തിരുന്നു. എന്നാൽ
തമ്മാനിമറ്റത്ത് സ്കൂൾ ആരംഭിക്കുകയും ഈ ദേശത്തുകാർ അവിടെ പഠിക്കാൻ പോവുകയും ചെയ് തിരുന്നു. എന്നാൽ
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494072" എന്ന താളിൽനിന്ന് ശേഖരിച്ചത്