Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''[[ലഹരി വിരുദ്ധ ദിനം]]'''
 
 
[[പ്രമാണം:36039-ഭിന്നശേഷി൧.jpg|ലഘുചിത്രം]]
[[പ്രമാണം:36039-ഭിന്നശേഷി൧.jpg|ലഘുചിത്രം]]
=== [[ലഹരി വിരുദ്ധ ദിനം|ഭിന്നശേഷിദിനാചരണം]] ===
[[പ്രമാണം:36039-ഭിന്നശേഷി.jpg|ലഘുചിത്രം]]


== ഭിന്നശേഷിദിനാചരണം ==
[[പ്രമാണം:36039-ഭിന്നശേഷി.jpg|ലഘുചിത്രം]]
ഭിന്നശേഷി ദിനാചരണം




വരി 43: വരി 45:
പ്രമാണം:36039-social.jpeg
പ്രമാണം:36039-social.jpeg
</gallery>
</gallery>
[[പ്രമാണം:36039-സയൻസ്.jpg|ലഘുചിത്രം]]
== '''[[ശാസ്ത്രരംഗം]]''' ==
 
 
 
 
ശാസ്ത്ര രംഗം  ഉപജില്ലാ മത്സരത്തിൽ  up, hs  വിഭാഗത്തിൽ കുട്ടികൾ  പങ്കെടുത്തു.  
 
Hs  വിഭാഗത്തിൽ  Aleena Thomas  (std 9 )വീട്ടിൽ ഒരു  പരീക്ഷണം എന്ന  മത്സരത്തിലും   jiya jose  ( std 8) പ്രാദേശിക ചരിത്ര രചന  യിലും  പങ്കെടുത്തു.
 
Up വിഭാഗത്തിൽ നിന്ന്  Abin Rasheed വീട്ടിൽ ഒരു പരീക്ഷണം എന്ന മത്സരത്തിലും  Feba എന്റെ  ശാസ്ത്രജഞൻ  -- ജീവ ചരിത്ര കുറുപ്പ്  എന്ന മത്സരത്തിലും പങ്കെടുത്തു.
 
ശാസ്ത്രരംഗം school  തല ഉത്ഘാടനം  ആഗസ്ത് 8 ന്  ഡോ  .R അഭിലാഷ് sir നിർവഹിച്ചു.
 
ശാസ്ത്ര രംഗത്തിന്റെ  ആഭിമുഖ്യത്തിൽ  നടന്ന dr  Thanu Padmanabhan  അനുസ്മരണ quiz മത്സരത്തിൽ  കുട്ടികൾ  പങ്കെടുത്തു. ബഹിരാകാശ ദിനത്തോടനുബന്ധിച്ച്  up,hs  വിഭാഗത്തിൽ  quiz  മത്സരം   നടത്തി.
 
Ozone ദിനത്തോടനുബന്ധിച്ച്  quiz  നടത്തുകയും  കുട്ടികൾ  poster, models  തുടങ്ങിയ  പ്രവർത്തനങ്ങൾ  ചെയ്തു
 
 
<gallery>
പ്രമാണം:36039-സയൻസ്.jpg
പ്രമാണം:36039-സയൻസ്1.jpg
</gallery>


== '''[[ശാസ്ത്രരംഗം]]''' ==
== '''[[ചിത്രശാല]]''' ==
<gallery>
<gallery>
പ്രമാണം:36039-പത്രംമികവ്.jpg
പ്രമാണം:36039-പത്രംമികവ്1.jpg
പ്രമാണം:36039-സയൻസ്.jpg
പ്രമാണം:36039-സയൻസ്.jpg
പ്രമാണം:36039-സയൻസ്1.jpg
പ്രമാണം:36039-സയൻസ്1.jpg
</gallery>[[പ്രമാണം:36039-സയൻസ്1.jpg|ലഘുചിത്രം]]
പ്രമാണം:36039-ഭിന്നശേഷി.jpg
പ്രമാണം:36039-KITCHEN.jpg
പ്രമാണം:36039-ഭിന്നശേഷി.jpg
പ്രമാണം:36039-ഭിന്നശേഷി൧.jpg
പ്രമാണം:36039-ഭിന്നശേഷി൩.jpg
പ്രമാണം:36039-KITCHEN3.jpg
പ്രമാണം:36039-pr.jpg
പ്രമാണം:36039-KITCHEN3.jpg
പ്രമാണം:36039-hs1.jpg
[[Category:ചിത്രശാല]]</nowiki>
</gallery>
 
== മികവുത്സവം ==
ഗവൺമെന്റ് എസ് വി എച്ച് എസ് എസ് കുടശ്ശനാട്  സ്കൂളിലെ ഈ വർഷത്തെ പഠനോത്സവം 'സർഗ്ഗം' വൈവിധ്യമാർന്ന പരിപാടികളോടെ  വർണ്ണാഭമായി  ആഘോഷിച്ചു. മാർച്ച് 12ന്  രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി അനു റേച്ചൽ വർഗ്ഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ എസ് ആർ മനോജ് അധ്യക്ഷനായ യോഗത്തിൽ സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സജീന ടീച്ചർ സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജ ടീച്ചർ പഠനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  ഡോക്ടർ സുകുമാർ അഴീക്കോട് തത്വമസി ചിത്രകല പുരസ്കാര ജേതാവും ആർട്ടിസ്റ്റും ആയ ശ്രീ പ്രമോദ് കുരമ്പാല മുഖ്യ സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീമതി മിനി രാജു, പന്തളം മുനിസിപ്പാലിറ്റി കൗൺസിലർ( ഡിവിഷൻ 20 ) ശ്രീമതി സീന കെ,  ശ്രീമതി അംബികാ രാജേഷ്( ഡിവിഷൻ 18), പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ആർ, എസ് എം സി ചെയർമാൻ ശ്രീ ഉമ്മൻ തോമസ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ അനീസ്  എസ്, ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീദേവി ആർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ എബ്രഹാം മാത്യു വീരപ്പള്ളിൽ, അധ്യാപക പ്രതിനിധി ശ്രീമതി സുമയ്യ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ    ഓരോ ക്ലാസിലും പഠനത്തിൽ മുന്നിൽ നിൽക്കുന്ന കുട്ടികൾക്കും ഉപജില്ല കായിക മേളയിലെ വിജയികൾക്കും ട്രോഫി  നൽകി.സ്കൂൾ ഐ ടി കോഡിനേറ്റർ ശ്രീമതി ബി ഉമാദേവി ടീച്ചർ ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി   തുടർന്ന് കണ്ണിനും മനസ്സിനും കുളിർമയേകുന്ന തരത്തിലുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും മികവ് പ്രദർശനവും അരങ്ങേറി. പഠിച്ച കാര്യങ്ങളുടെ ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദിയായ ഈ മികവുത്സവം കുട്ടികളുടെ മികച്ച രീതിയിലുള്ള പങ്കാളിത്തം കൊണ്ട് സമ്പന്നമായി.
1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493698...2459305" എന്ന താളിൽനിന്ന് ശേഖരിച്ചത്