Jump to content
സഹായം

"എൻ എസ് എൽ പി എസ് മടത്തുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== <big>'''ചരിത്രം'''</big> ==
=തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം  പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ്  കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന്  തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി  ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ  ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.
<big>തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം  പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ്  കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന്  തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി  ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ  ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.</big>


== ഭൗതികസൗകര്യങ്ങൾ ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .  
<big>ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .</big>
* ഉറപ്പുള്ള മനോഹരമായ കെട്ടിടം .  
* <big>ഉറപ്പുള്ള മനോഹരമായ കെട്ടിടം .</big>
* LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .
* <big>LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .</big>
*1 മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്
*<big>1 മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്</big>
* ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ  
* <big>ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ</big>
* KG ക്ലാസ്സിന് മാത്രമായി kidspark
* <big>KG ക്ലാസ്സിന് മാത്രമായി kids park</big>
* കമ്പ്യൂട്ടർ ലാബ്  
* <big>കമ്പ്യൂട്ടർ ലാബ്</big>
* അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ    ലൈബ്രറി  
* <big>അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ    ലൈബ്രറി</big>
* മനോഹരമായി furnish ചെയ്ത officeroom
* <big>മനോഹരമായി furnish ചെയ്ത office room</big>
* ഭംഗിയേറിയ  ജൈവവൈവിധ്യഉദ്യാനം .
* <big>ഭംഗിയേറിയ  ജൈവവൈവിധ്യഉദ്യാനം .</big>
* വിശാലമായ playground  
* <big>വിശാലമായ playground</big>
* പാർക്ക്  
* <big>പാർക്ക്</big>
* ടെലിവിഷൻ
* <big>ടെലിവിഷൻ</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .
<big>പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .</big>
* സർഗാത്മകരചനകൾക്കായി  എന്റെ രചനാബുക്ക്  
* <big>സർഗാത്മകരചനകൾക്കായി  എന്റെ രചനാബുക്ക്</big>
* എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം  
* <big>എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം</big>
* ഇംഗ്ലീഷ് അസംബ്ലി  
* <big>ഇംഗ്ലീഷ് അസംബ്ലി</big>
* കൃത്യമായ ഇടവേളകളിൽ ബാലസഭ
* <big>കൃത്യമായ ഇടവേളകളിൽ ബാലസഭ</big>
* തനതു പ്രവർത്തനമായി MY GK BOOK  
* <big>തനതു പ്രവർത്തനമായി MY GK BOOK</big>
* GK book ൽ നിന്നും monthly quiz & yearly quiz  
* <big>GK book ൽ നിന്നും monthly quiz & yearly quiz</big>
* വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ  
* <big>വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ</big>
* നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം
* <big>നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം</big>
* ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി
* <big>ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി</big>


==മുൻ സാരഥികൾ==
==<big>'''മുൻ സാരഥികൾ'''</big>==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 89: വരി 89:
|-
|-
|1
|1
|ശ്രീ കെ. കുമാരൻ മാസ്റ്റർ  
|<big>ശ്രീ കെ. കുമാരൻ മാസ്റ്റർ</big>
|
|
|
|
വരി 95: വരി 95:
|-
|-
|2
|2
|ശ്രീ പി ശ്രീധരൻ നായർ  
|<big>ശ്രീ പി ശ്രീധരൻ നായർ</big>
|
|
|
|
വരി 101: വരി 101:
|-
|-
|3
|3
|ശ്രീ രാമൻ മേനോൻ
|<big>ശ്രീ രാമൻ മേനോൻ</big>
|
|
|
|
വരി 107: വരി 107:
|-
|-
|4
|4
|ശ്രീമതി ആനന്ദവല്ലി ടീച്ചർ 
|<big>ശ്രീമതി ആനന്ദവല്ലി ടീച്ചർ</big> 
|
|
|
|
വരി 113: വരി 113:
|-
|-
|5
|5
|ശ്രീമതി ഐ എൻ സീതമ്മ ടീച്ചർ  
|<big>ശ്രീമതി ഐ എൻ സീതമ്മ ടീച്ചർ</big>
|
|
|
|
വരി 119: വരി 119:
|-
|-
|6
|6
|ശ്രീമതി കനകമണി ടീച്ചർ
|<big>ശ്രീമതി കനകമണി ടീച്ചർ</big>
|
|
|
|
വരി 125: വരി 125:
|-
|-
|7
|7
|ശ്രീമതി പി സീത ടീച്ചർ  
|<big>ശ്രീമതി പി സീത ടീച്ചർ</big>
|
|
|
|
വരി 131: വരി 131:
|-
|-
|8
|8
|ശ്രീ കെ വി അഫ്രേം മാസ്റ്റർ  
|<big>ശ്രീ കെ വി അഫ്രേം മാസ്റ്റർ</big>
|
|
|
|
വരി 137: വരി 137:
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==
നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി  പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്  
<big>നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി  പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്</big>
* Retd  JUDGE എം.കെ.ഗോവിന്ദൻകുട്ടി  
* <big>Retd  JUDGE എം.കെ.ഗോവിന്ദൻകുട്ടി</big>
* Dr .ടി.നാരായണൻ (SSLC Rank holder)
* <big>Dr .ടി.നാരായണൻ (SSLC Rank holder)</big>
* പി .പത്മനാഭൻ (ISRO)
* <big>പി .പത്മനാഭൻ (ISRO)</big>
* കെ.ശ്രീജിത്ത് (University Rank holder)
* <big>കെ.ശ്രീജിത്ത് (University Rank holder)</big>


==നേട്ടങ്ങൾ .അവാർഡുകൾ.==
=='''<big>നേട്ടങ്ങൾ , അവാർഡുകൾ.</big>'''==
* 2016 - 2017 അദ്ധ്യയനവർഷത്തിൽ മാള BRC യിൽ നിന്നും മികച്ച സ്കൂളിനുള്ള അവാർഡ്  
* <big>2016 - 2017 അദ്ധ്യയനവർഷത്തിൽ മാള BRC യിൽ നിന്നും മികച്ച സ്കൂളിനുള്ള അവാർഡ്</big>
* 2017 തൃശൂർ ജില്ലയിൽ മികവുത്സവത്തിൽപങ്കെടുത്ത് ഏറ്റവും മികച്ച 40 വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.
* <big>2017 തൃശൂർ ജില്ലയിൽ മികവുത്സവത്തിൽപങ്കെടുത്ത് ഏറ്റവും മികച്ച 40 വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.</big>
* 2017 - 2018 ൽ മികച്ച പ്രധാനാദ്ധ്യാപകനുള്ള മാള ഉപജില്ലാ അവാർഡ് ശ്രീ K .V .Aphraim മാസ്റ്റർക്ക് ലഭിച്ചു .
* <big>2017 - 2018 ൽ മികച്ച പ്രധാനാദ്ധ്യാപകനുള്ള മാള ഉപജില്ലാ അവാർഡ് ശ്രീ K .V .Aphraim മാസ്റ്റർക്ക് ലഭിച്ചു .</big>
* 2019 - 2020 ൽ മാള ഉപജില്ലയിൽ നിന്നും BEST PTA അവാർഡ് വിദ്യാലയത്തിന് ലഭിച്ചു .
* <big>2019 - 2020 ൽ മാള ഉപജില്ലയിൽ നിന്നും BEST PTA അവാർഡ് വിദ്യാലയത്തിന് ലഭിച്ചു .</big>
* ഉപജില്ലാ കലാ , കായിക - പ്രവർത്തിപരിചയ മേളകളിൽ 2 ,3 ഇനങ്ങളിൽ സ്ഥിരം ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും.
* <big>ഉപജില്ലാ കലാ , കായിക - പ്രവർത്തിപരിചയ മേളകളിൽ 2 ,3 ഇനങ്ങളിൽ സ്ഥിരം ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും.</big>
* പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളിൽ ഏറ്റവും നല്ല കുട്ടികൾക്കുള്ള അവാർഡ് ലഭിക്കാറുണ്ട്  
* <big>പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളിൽ ഏറ്റവും നല്ല കുട്ടികൾക്കുള്ള അവാർഡ് ലഭിക്കാറുണ്ട്</big>
* മിക്ക വർഷങ്ങളിലും LSS SCHOLARSHIP കൈവരിക്കാറുണ്ട് .
* <big>മിക്ക വർഷങ്ങളിലും LSS SCHOLARSHIP കൈവരിക്കാറുണ്ട് .</big>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.196398,76.271931|zoom=18}}<!--visbot  verified-chils->-->
{{#multimaps:10.196398,76.271931|zoom=18}}<!--visbot  verified-chils->-->
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493430" എന്ന താളിൽനിന്ന് ശേഖരിച്ചത്