"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Little Kites ഉദ്ഘാടനം.jpg|ലഘുചിത്രം|ഉദ്ഘാടനം]] | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
വരി 5: | വരി 6: | ||
അറിവ് മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടത് ആണെന്നുള്ള തിരിച്ചറിവിൻറെഫലമായിപാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിന് അപ്പുറം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവവുംസമ്പൂർണവുമായപങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിത വും ശിശു കേന്ദ്രീകൃതവുമായ ഒരു വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെട്ടു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങളും ഉപകരണങ്ങളും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും പരിചയമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നിരന്തരം ശ്രമിക്കുന്നത് . ഇതിൻറെ തുടർച്ചയായാണ് സാങ്കേതികവിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ആയി "ലിറ്റിൽ കൈറ്റ്സ് "എന്ന കുട്ടികളുടെ it കൂട്ടായ്മ പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്. | അറിവ് മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടത് ആണെന്നുള്ള തിരിച്ചറിവിൻറെഫലമായിപാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിന് അപ്പുറം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവവുംസമ്പൂർണവുമായപങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിത വും ശിശു കേന്ദ്രീകൃതവുമായ ഒരു വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെട്ടു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങളും ഉപകരണങ്ങളും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും പരിചയമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നിരന്തരം ശ്രമിക്കുന്നത് . ഇതിൻറെ തുടർച്ചയായാണ് സാങ്കേതികവിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ആയി "ലിറ്റിൽ കൈറ്റ്സ് "എന്ന കുട്ടികളുടെ it കൂട്ടായ്മ പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്. | ||
[[പ്രമാണം:Little Kites Camp.jpg|ലഘുചിത്രം|Little Kites Camp]] | |||
. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്നപരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിനു അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയാണ് വിവിധ വിഷയം മേഖലയിലെ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നത്.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിം,മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് ,മലയാളം കമ്പ്യൂട്ടിംഗ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ്യൂണിറ്റ്തലപരിശീലനത്തിൽഉൾക്കൊള്ളിച്ചിരിക്കുന്നത് .കൂടാതെ മികവുപുലർത്തുന്ന വർക്ക് സബ്ജില്ലാ, ജില്ലാ സംസ്ഥാനതല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലനപദ്ധതി അവസരമൊരുക്കുന്നു. | . ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്നപരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിനു അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയാണ് വിവിധ വിഷയം മേഖലയിലെ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നത്.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിം,മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് ,മലയാളം കമ്പ്യൂട്ടിംഗ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ്യൂണിറ്റ്തലപരിശീലനത്തിൽഉൾക്കൊള്ളിച്ചിരിക്കുന്നത് .കൂടാതെ മികവുപുലർത്തുന്ന വർക്ക് സബ്ജില്ലാ, ജില്ലാ സംസ്ഥാനതല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലനപദ്ധതി അവസരമൊരുക്കുന്നു. | ||