"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
== ഹെൽത്ത് ക്ലബ്- 2021 == | == ഹെൽത്ത് ക്ലബ്- 2021 == | ||
കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു. | കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു. കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു. | ||
=== <u>ഡ്രൈ ഡേ</u> === | |||
എല്ലാ ബുധനാഴ്ചയും ഡ്രൈഡേ ആയി ആചരിക്കുന്നു. ആരോഗ്യ ബോധവൽക്കരണത്തിനും ശുചിത്വത്തിന്റേയും ഭാഗമായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ളതും കെട്ടി നിൽക്കുന്നതുമായ സ്ഥലങ്ങൾ വൃത്തിയാക്കുന്നു. ഏറ്റവും വൃത്തിയുള്ള ക്ലാസിന് സ്കൗട്ട് ആൻഡ് ഗൈഡ് ഭാഗമായി പെനന്റ് നൽകുന്നു. | |||
== ഗാന്ധി ദർശൻ == | == ഗാന്ധി ദർശൻ == | ||
വരി 113: | വരി 108: | ||
== ഐ.ടി ക്ലബ്ബ് == | == ഐ.ടി ക്ലബ്ബ് == | ||
[[പ്രമാണം:48482ITfest.jpg|ലഘുചിത്രം|253x253ബിന്ദു]] | [[പ്രമാണം:48482ITfest.jpg|ലഘുചിത്രം|253x253ബിന്ദു]] | ||
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സ്കൂൾ ഐ. ടി ക്ലബ് പ്രവർത്തിക്കുന്നത്. | വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സ്കൂൾ ഐ. ടി ക്ലബ് പ്രവർത്തിക്കുന്നത്.ഇതോടനുബന്ധിച്ച് എല്ലാ വർഷവും ഐ.ടി മേള നടത്താറുണ്ട്. ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പ് റൈറ്റിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്താറുണ്ട്. എസ്. എസ്.കെ - കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളും 6 പ്രൊജക്ടറുകളും വിദ്യാർത്ഥികളുടെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. | ||
== ക്വിസ് ക്ലബ് == | == ക്വിസ് ക്ലബ് == | ||
വരി 124: | വരി 115: | ||
ജൂൺ - 5 പരിസ്ഥിതി ദിനം ,ജൂൺ 19 വയനാദിനം ,ജൂലായ് 5 ബഷീർ ദിനം , ജൂലായ് 21 ചാന്ദ്രദിനം ,ആഗസ്റ്റ് 6,9ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, തുടങ്ങിയ ദിനങ്ങളുമായി ബന്ധപെട്ട് ക്വിസ് മത്സരം നടത്തുകയും ആഗസ്ത് 15സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മെഗാക്വിസ് മത്സരം നടത്തുകയും ചെയതു.രണ്ടു ഘട്ടങ്ങളിലായി ഗൂഗിൾ ഫോം വഴി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ഗൂഗിൾ മീറ്റായി മത്സരം സംഘടിപ്പിച്ച് വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ ഓരോ ദിവസങ്ങളിലും 5 ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ക്വിസ് മത്സരത്തിന് പ്രോത്സാഹനം നൽകുകയും ജനുവരി 26 ന് ഗൂഗിൾ ഫോം വഴി മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | ജൂൺ - 5 പരിസ്ഥിതി ദിനം ,ജൂൺ 19 വയനാദിനം ,ജൂലായ് 5 ബഷീർ ദിനം , ജൂലായ് 21 ചാന്ദ്രദിനം ,ആഗസ്റ്റ് 6,9ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, തുടങ്ങിയ ദിനങ്ങളുമായി ബന്ധപെട്ട് ക്വിസ് മത്സരം നടത്തുകയും ആഗസ്ത് 15സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മെഗാക്വിസ് മത്സരം നടത്തുകയും ചെയതു.രണ്ടു ഘട്ടങ്ങളിലായി ഗൂഗിൾ ഫോം വഴി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ഗൂഗിൾ മീറ്റായി മത്സരം സംഘടിപ്പിച്ച് വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ ഓരോ ദിവസങ്ങളിലും 5 ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ക്വിസ് മത്സരത്തിന് പ്രോത്സാഹനം നൽകുകയും ജനുവരി 26 ന് ഗൂഗിൾ ഫോം വഴി മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | ||
== | == വിദ്യാരംഗം കലാസാഹിത്യ വേദി == | ||
വിദ്യാർത്ഥികളിൽ വായനാശീലവും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായിട്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യ വേദി . ഇതിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അംഗങ്ങളാണ്. | വിദ്യാർത്ഥികളിൽ വായനാശീലവും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായിട്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യ വേദി . ഇതിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അംഗങ്ങളാണ്. | ||
[[പ്രമാണം:48482vidyarangam.jpeg|ലഘുചിത്രം]] | [[പ്രമാണം:48482vidyarangam.jpeg|ലഘുചിത്രം]] |