Jump to content
സഹായം

"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടത്തിയ പെരിന്തൽമണ്ണ സബ് ജില്ലാ പത്രവാർത്താ വായന മത്സരത്തിൽ‍ ഒന്നാം സ്ഥാനം ,സെമിനാർ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായി നടത്തി വരുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരങ്ങൾ ശിശുദിനം സ്വാതന്ത്ര്യ ദിനം തുടങ്ങിയവ വിവിധ കലാപരിപാടികളോടെ നടത്തുന്നു. ദിനാചരങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.
 
<!--visbot  verified-chils->-->
<!--visbot  verified-chils->
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492829" എന്ന താളിൽനിന്ന് ശേഖരിച്ചത്