Jump to content
സഹായം

"ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42085 social sceince club1.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
[[പ്രമാണം:42085 social science club2.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
[[പ്രമാണം:42085 social science club3.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
[[പ്രമാണം:42085 social science club4.jpg|ലഘുചിത്രം|സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര]]
2014 മുതൽ യു.പി സ്കൂളായിരുന്ന ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതിനു ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സജീവമാണ്.2015,2016 വർഷങ്ങളിൽ സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ വർക്കിംഗ് മോഡലിൽ എ ഗ്രേഡ് ലഭിക്കുകയും 2017-ൽ ബി ഗ്രേഡ് ലഭിക്കുകയും ചെയ്തു.ഇതിനു പുറമേ പ്രാദേശിക ചരിത്ര രചനയിലും ഭൂപട നിർമ്മാണത്തിലും (അറ്റ്ലസ് മേക്കിംഗ്)സബ് ജില്ലാതല സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.വാർഷിക പരീക്ഷകളിൽ അറുപത് ശതമാനത്തിലധികം കുട്ടികൾക്കും സാമൂഹ്യശാസ്ത്രത്തിന് എ പ്ലസ് ഗ്രേഡ് ലഭിക്കാറുണ്ട്.സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.

236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492376" എന്ന താളിൽനിന്ന് ശേഖരിച്ചത്